0%
0

ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-6)

1805 പട്ടാളക്കാർക്ക് ഏർപ്പെടുത്തിയ വസ്ത്രധാരണരീതിക്ക് എതിരായി നടന്ന കലാപം ഏത്

ഫസ്റ്റ് വാർ ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസിൻറെ റിഹേഴ്സൽ എന്നറിയപ്പെടുന്നത് എന്ത്

താന്തിയാ തോപ്പി വധിക്കപ്പെട്ടത് എപ്പോൾ

താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് പട്ടാള മേധാവി ആര്

ദത്തവകാശ നിരോധന നിയമ പ്രകാരം അവസാനമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത്

ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഗോറില്ലാ യുദ്ധമുറ ഉപയോഗിച്ച വിപ്ലവകാരി ആര്

1857ലെ വിപ്ലവ സമയത്ത് ബ്രിട്ടീഷ് സൈനിക തലവൻ ആര്

വെല്ലൂർ കലാപം ആരംഭിച്ചത് എന്ന്

താന്തിയാ തോപ്പി വധിക്കപ്പെട്ട സ്ഥലം

ദത്തവകാശ നിരോധന നിയമപ്രകാരം കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത്

ഇന്ത്യയിലെ പട്ടാളക്കാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി നടത്തിയ കലാപം ഏത്

വെല്ലൂർ മ്യൂട്ടിനി യെ ഫസ്റ്റ് വാർ ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസിൻറെ റിഹേഴ്സൽ എന്ന് വിശേഷിപ്പിച്ചത് ആര്

നാനാ സാഹിബിൻറെ പട്ടാള മേധാവി ആര്

ദത്തവകാശ നിരോധന നിയമം പിൻവലിച്ചത് ആര്

1857ലെ വിപ്ലവ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ആര്

Exit

error:
profile pic

Login

or

profile pic

Register