ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-7)
1857ലെ വിപ്ലവത്തിൽ മധുരയിലെ നേതാവ് ആര്
ഗ്വാളിയോർ, ജാൻസി എന്നീ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കിയ ബ്രിട്ടീഷ് മേധാവി ആര്
1857ലെ വിപ്ലവത്തിൽ ഹരിയാനയിലെ നേതാവ് ആര്
ബ്രിട്ടീഷുകാർ ഡൽഹി കൈവശപ്പെടുത്തിയ അതിനുശേഷം സാധാരണക്കാരായ ജനങ്ങളെ കൊല ചെയ്തതിന് അതിന് സാക്ഷിയായ പ്രശസ്ത ഉർദു കവി ആര്
1857ലെ വിപ്ലവത്തിൻറെ നൂറ്റി അമ്പതാം വാർഷികം ഇന്ത്യ ആഘോഷിച്ചത് എന്ന്
1857ലെ വിപ്ലവത്തിൽ കോട്ടയിലെ നേതാവ് ആര്
വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തപ്പോൾ എപ്പോൾ
1824 കിട്ടൂർ എന്ന നാട്ടുരാജ്യം പിടിച്ചെടുക്കാനായി ബ്രിട്ടീഷുകാർ അനൗദ്യോഗികമായി ദത്തവകാശ നിരോധന നിയമം ഉപയോഗിച്ചതിനെ തുടർന്ന് നടന്ന കലാപം ഏത്
“ചപ്പാത്തി വിപ്ലവം” എന്നറിയപ്പെടുന്നത് എന്ത്
1857ലെ വിപ്ലവത്തിൽ ആസാമിലെ നേതാവ് ആര്
വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം ഏത്
കിട്ടൂർ കലാപത്തിന് നേതൃത്വം നൽകിയതാര്
1857ലെ വിപ്ലവ സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമർത്തപ്പെട്ട എന്ന്
1857 വിപ്ലവത്തിൽ ഗ്വാളിയോറിലെ നേതാവ് ആര്
Click here!
Restart quiz Exit