ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-8)
ഇന്ത്യയിൽ മുഗൾ ഭരണത്തിന് പൂർണമായ പതനത്തിനു കാരണമായ വിപ്ലവം ഏത്
1859-ൽ കലാപ ശേഷം ബ്രിട്ടീഷുകാർ നേപ്പാളിലേക്ക് നാടുകടത്തിയ വ്യക്തി ആര്
ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏത്
1857 യിൽ ഷാഹിൻ- ഷായെ- ഹിന്ദുസ്ഥാൻ (ഇന്ത്യയുടെ ചക്രവർത്തി) എന്ന് അറിയപ്പെട്ടിരുന്നതാര്
ഒന്നാം സ്വാതന്ത്ര സമരത്തെ മുകൾ ഭരണാധികാരി ആര്
1888 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരത്തിനെതിരെ വിളംബരം പുറപ്പെടുവിച്ച വിപ്ലവകാരി ആര്
1858 നവംബർ 1 ന്ന് അലഹാബാദിൽ ചേർന്ന ദർബാറിൽ വച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം വായിച്ച വ്യക്തി ആര്
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എപ്പോൾ
ഇന്ത്യയുടെ ഭരണം ബ്രിട്ടീഷിൻ്റെ നേരിട്ടുള്ളഭരണത്തിലായ വർഷം
ഹുമയൂണിൻറെ ശവകുടീരത്തിൽ നിന്ന് പിടിയിലായത് ആര്
ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ എന്നുമുതലാണ് വൈസ്രോയി അറിയപ്പെടാൻ തുടങ്ങിയത്
ആക്ട് ഫോർ ദ ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ എന്ന് പ്രഖ്യാപിക്കുന്ന ആക്ട് ഏത്
പിടിയിലായതിനുശേഷം റങ്കൂണിലേക്ക് നാടുകടത്തിയത് ആരെ
ബഹദൂർ ഷാ രണ്ടാമന് കീഴടക്കാൻ നേതൃത്വം കൊടുത്ത വ്യക്തി ആര്
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം എന്നറിയപ്പെടുന്നത് എന്ത്
Click here!
Restart quiz Exit