ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ്-9)
കലാപകാലത്ത് ഝാൻസിറാണി സഞ്ചരിച്ച കുതിര ഏത്
മംഗൾ പാണ്ഡെ അഡ്ജൂട്ടൻറ് ബോഗിനെ കൊലപ്പെടുത്തിയത് എപ്പോൾ
ഝാൻസിറാണി വധിക്കപ്പെട്ട വർഷം ഏത്
ഝാൻസി റാണിയുടെ കുതിരകളിൽ പെടാത്തത് ഏത്
1857 ലെ കലാപത്തിന്ന് ഝാൻസിയിൽ നേതൃത്വം നൽകിയത്
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്
ഗ്രീസ് പുരട്ടിയ വെടിയുണ്ട ഉപയോഗിക്കാൻ വിസമ്മതിക്കുകയും അഡ്ജൂട്ടൻറ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത സൈനികൻ ആര്
1857 ലെ കലാപത്തിന്ന് ലക്നൗവിൽ നേതൃത്വം കൊടുത്തത്
1857 ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ച ബഹദൂർഷാ രണ്ടാമനെ നാടുകടത്തിയത്
1857 ലെ കലാപത്തിന്ന് ഫൈസാബാദിൽ നേതൃത്വം കൊടുത്തത്
1857 ലെ കലാപത്തിന്ന് ആരയിൽ നേതൃത്വം കൊടുത്തത്
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ആര്
1857ലെ വിപ്ലവം ആയി ബന്ധപ്പെട്ട റിലീഫ് ഓഫ് ലക്നോ എന്ന പ്രശസ്ത ചിത്രം വരച്ചത് ആര്
ചബേലി എന്ന പേരിലറിയപ്പെട്ട വിപ്ലവകാരി ആര്
ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം ഏത്
Click here!
Restart quiz Exit