0%
1

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 1)

ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ എന്ന വാരിക ആരംഭിച്ച വർഷം

ഗാന്ധിജി ജോഹന്നാസ് ബർഗിൽ ആദ്യമായി വക്കീൽ ആഫീസ് ആരംഭിച്ച വർഷം

"ഒന്നുകിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നിർവഹിച്ചു ഞാൻ മടങ്ങും അല്ലെങ്കിൽ എൻറെ മൃതശരീരം അറബിക്കടലിൽ ഒഴുകുന്നത് കാണാം" ദണ്ഡി യാത്രയ്ക്ക് പോകും മുമ്പ് ഇപ്രകാരം പറഞ്ഞത് ആര്

ഗാന്ധിജി മൂന്നാമതായി കേരളം സന്ദർശിച്ച വർഷം

ട്രാൻസ്വാളിലെ ഇന്ത്യക്കാർക്കുവേണ്ടി ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം

രഘുപതിരാഘവ രാജാറാം എന്ന ഗാനത്തിന് ഈണം നൽകിയത് ആര്

1930 ലെ ദണ്ഡിയാത്രയുടെ സമയത്ത് ഗാന്ധിയും അനുയായികളും ആലപിച്ചിരുന്നു ഗീതം ഏത്

ജപ്പാൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ജർമൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ലാറ്റിൻ അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ഏഷ്യക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ എതിരെ ഗാന്ധിജി സത്യാഗ്രഹം സംഘടിപ്പിച്ച വർഷം

ഗാന്ധിജിയുടെ ആദ്യ ജയിൽവാസം

"ഉപ്പ് പെട്ടെന്ന് നിഗൂഢമായ ഒരു വാക്കായി മാറി. ശക്തിയുടെ വാക്ക്" ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്

ടാൻസാനിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ഗാന്ധിജി നാലാമതായി കേരളം സന്ദർശിച്ച വർഷം

ഗാന്ധിജി രണ്ടാമതായി കേരളം സന്ദർശിച്ച വർഷം

അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

സിവിൽ നിയമലംഘനത്തിൻറെ ഭാഗമായി ബെല്ലാരി ജയിലിൽ അകപ്പെട്ടു 43 ദിവസത്തെ ഉപവാസത്തിനൊടുവിൽ വീരമൃത്യുവരിച്ച നേതാവ് ആര്

ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനതിൻറെ ലക്ഷ്യം എന്ത്

ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം

Exit

error:
profile pic

Login

or

profile pic

Register