ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 10)
"തകർന്ന ബാങ്കിൽ മാറാൻ നൽകിയ പിൻതീയതി ഇട്ട ചെക്ക്" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ കുറിച്ച്
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആര്
ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഇന്ത്യൻ വൈസ്രോയി ആര്
ക്രിപ്സ്മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങിയ വർഷം
1935-ലെ നിയമത്തെ 'ശക്തമായ ബ്രേക്കുകൾ ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം' എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്
"ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്" നെ 'അടിമത്വത്തിൻറെ പത്രം' എന്ന് വിശേഷിപ്പിച്ചത് ആര്
ക്വിറ്റിന്ത്യാ സമരകാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആര്
സൈമൺ കമ്മീഷൻ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് ആര്
ഉദ്ധം സിംഗിനെ തൂക്കിലേറ്റിയ വർഷം
ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ ഒരു സംയുക്ത രാഷ്ട്രം ആകുക എന്ന ആശയം മുന്നോട്ട് വെച്ചത് ആര്
ബ്രിട്ടീഷ് സർക്കാരിനെതിരെ ഏതു നിയമമാണ് പ്രവിശ്യകളിൽ സ്വയം ഭരണം കൊണ്ടുവന്നത്
മൈക്കിൾ ഒ ഡയറിനെ ഉദ്ധം സിംഗ് വധിച്ച വർഷം
അണ്ടർ കമ്മിറ്റിയിൽ അതൃപ്തരായ ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ ഒരു അനൗദ്യോഗിക സമിതി രൂപവൽക്കരിച്ചു. ഇപ്രകാരം നിയമിതമായ കമ്മിറ്റിയിൽ അംഗങ്ങൾ ആരൊക്കെ
ക്വിറ്റ് ഇന്ത്യ സമര കാലത്ത് മുസ്ലിം ലീഗുകാർ ഉയർത്തിയ മുദ്രാവാക്യം ഏത്
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട യുഎസിൽ അരങ്ങേറിയ ഹിന്ദി നാടകം ഏത്
കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി ആര്
ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തുമ്പോൾ ഐ എൻ സി പ്രസിഡണ്ട് ആര്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച ഹണ്ടർ കമ്മീഷനിൽ അതൃപ്തരായ ഇന്ത്യൻ നാഷണൽ കോൺഗ്രസുകാർ ഒരു ഔദ്യോഗിക സമിതി രൂപവൽക്കരിച്ചുഇപ്രകാരം നിയമിതമായ കമ്മിറ്റിയിൽ അംഗങ്ങൾ ആരൊക്കെ
ക്വിറ്റ് ഇന്ത്യ സമര കാലത്ത് വധിക്കപ്പെട്ട സ്വാതന്ത്രസമരസേനാനി ആയിരുന്ന വനിത ഏത്
1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം
Click here!
Restart quiz Exit