0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 11)

ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് ആര്

മൈക്കിൾ ഡയറിനെ വധിച്ച വിപ്ലവകാരി ആര്

ഗാന്ധിജിയെ ഏറ്റവും കൂടുതൽ തവണ തടവിലാക്കിയ ജയിൽ ഏത്

ജാലിയൻവാലാബാഗിൽ സമരക്കാർക്കെതിരെ വെടിവെക്കാൻ അനുമതി നൽകിയ പഞ്ചാബ് ഗവർണർ ആര്

1937 ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വരുമ്പോൾ ഉള്ള വൈസ്രോയി ആര്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ അധസ്ഥിത വിഭാഗത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആര്

ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്

ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആര്

ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശസമ്മേളനം ഏത്

ജാലിയൻവാലാബാഗ് ദുരന്തത്തെ രാക്ഷസീയമായ ഒരു നടപടി എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചത് ആര്

ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വർഷം

1940 ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് ആദ്യത്തെ സത്യാഗ്രഹി ആര്

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി ആര്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ നാട്ടുരാജ്യങ്ങളെ പ്രതിനിധാനം ചെയ്തത് ആര്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഹിന്ദുമഹാസഭ യെ പ്രതിനിധീകരിച്ചത് ആര്

ജാലിയൻവാലാബാഗ് ദുരന്തത്തെ ലജ്ജാവഹം എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

ക്വിറ്റ് ഇന്ത്യ സമര അനുയായികൾക്ക് ഗാന്ധിജി നൽകിയ മുദ്രാവാക്യം ഏത്

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര്

ക്വിറ്റ് ഇന്ത്യ സമര നായകൻ ആര്

Exit

error:
profile pic

Login

or

profile pic

Register