0%
1

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 12)

ആരുടെ അറസ്റ്റിൽ പ്രതിഷേധിക്കാനാണ് 1919 ഏപ്രിൽ 13ന് ജാലിയൻവാലാബാഗിൽ ജനങ്ങൾ തടിച്ചുകൂടിയത്

മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ബറോഡയിൽ നിന്നുള്ള സാന്നിധ്യം ആര്

മൂന്നു വട്ടമേശ സമ്മേളനങ്ങളിലും ഹൈദരാബാദ് സ്റ്റേറ്റിനെ പ്രതിനിധാനം ചെയ്തത് ആര്

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത്

കിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധി അറസ്റ്റിലായ ദിവസം

കമ്യൂണൽ അവാർഡിന് എതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ പൂനയിലെ ജയിൽ ഏത്

ജാലിയൻ വാലാബാഗ് ദുരന്തം നടന്ന സ്ഥലം ഏത്

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ തടവിൽ ആക്കിയത് എവിടെ

ഇന്ത്യൻ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

ഡോക്ടർ സത്യപാൽ, സെയ്ഫുദ്ദീൻ കിച്ലു എന്നിവരെ അറസ്റ്റ് ചെയ്ത ദിവസം

കമ്മ്യൂണൽ അവാർഡ് ഉപേക്ഷിക്കാൻ കാരണമായ ഉടമ്പടി ഏത്

റൗലറ്റ് നിയമ വിരുദ്ധ സമരങ്ങൾക്ക് പഞ്ചാബിൽ നേതൃത്വം നൽകിയത് ആര്

മൈസൂരിൻറെ പ്രതിനിധിയായ മൂന്ന് വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ദിവാൻ ആര്

മൂന്നു വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ദേശീയ നേതാവ് ആര്

മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ജസ്റ്റിസ് പാർട്ടി നേതാവ് ആര്

തടവിൽ ഇരിക്കെ കസ്തൂർബാഗാന്ധി അന്തരിച്ചത് എവിടെയാണ്

മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ പ്രതിനിധാനം ചെയ്തത് ആര്

ഗാന്ധിജി തൻറെ ക്വിറ്റ് ഇന്ത്യ എന്ന ആശയം പ്രചരിപ്പിച്ച പത്രം ഏത്

കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം

കമ്മ്യൂണൽ അവാർഡിനെതിരെ പ്രതിഷേധിച്ചതിന് ഗാന്ധിജിയെ തടവിലാക്കിയ ജയിൽ ഏത് ഏത്

Exit

error:
profile pic

Login

or

profile pic

Register