ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 13)
ഗാന്ധിജി റൗലറ്റ് ആക്ടിനെതിരെയുള്ള സത്യാഗ്രഹ സഭ സ്ഥാപിച്ച സ്ഥലം ഏത്
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം
ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കാൻ കാരണമായത് എന്ത്
താഴെ കൊടുത്തവയിൽ ക്രിപ്സ് മിഷൻറെ പരാജയത്തിനു കാരണമെന്ത്
ഗാന്ധിജിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പ് ഏത്
രണ്ടാം വട്ടമേശ സമ്മേളനം ലണ്ടനിൽ ആരംഭിച്ച വർഷം
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് മുഖ്യ ശില്പി ആര്
ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്ര
ഇന്ത്യൻ ഫെഡറൽ മാതൃകയിലുള്ള ഒരു ഭരണകൂടത്തിന് വ്യവസ്ഥ ചെയ്ത ആക്ട് ഏത്
ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ആക്ട് ഏത്
റൗലറ്റ് നിയമത്തെ പിന്തുണച്ച ഇന്ത്യക്കാരൻ ആര്
പൂനെ ഉടമ്പടി ഒപ്പുവെച്ച നേതാവ് ആര്
ക്വിറ്റിന്ത്യ സമയത്തെ ഇന്ത്യൻ വൈസ്രോയി ആര്
ജാലിയൻവാലാബാഗ് ദുരന്തം നടന്ന വർഷം
താഴെ കൊടുത്തവയിൽ ക്രിപ്സ് മിഷൻറെ പ്രധാന നിർദ്ദേശം ഏത്
ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധഃസ്ഥിതരെ പ്രതിനിധീകരിച്ച് പങ്കെടുത്ത വ്യക്തി ആര്
റൗലറ്റ് ആക്ടിനെതിരെ ദേശീയ വ്യാപകമായി ഗാന്ധിജി ഹർത്താലിന് ആഹ്വാനം ചെയ്ത ദിവസം ഏത്
പൂനെ ഉടമ്പടി ഒപ്പുവെച്ച വർഷം
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി ഉൾപ്പെടെ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്ര
രണ്ടാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി ആര്
[gamipress_button label="Click here!" id="Complete-B"]
Restart quiz Exit