0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 14)

റൗലറ്റ് നിയമത്തെ 'കരിനിയമം' എന്ന് വിശേഷിപ്പിച്ചത് ആര്

ക്രിപ്സ്മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

റൗലറ്റ് ആക്ട് പാസാക്കിയ വർഷം

ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

റൗലറ്റ് ആക്ട് നിലവിൽ വന്നവർഷം

രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ച കമ്മിറ്റി ഏത്

പൂർണ്ണസ്വരാജ് പ്രമേയം പാസാക്കിയപ്പോൾ ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യത്തിൻറെ സ്മരണാർത്ഥം ഒരു ഫ്ലാഗ് ഉയർത്തിയത് എപ്പോൾ

ക്രിപ്സ് മിഷൻ ചെയർമാൻ ആര്

ഇന്ത്യക്ക് പുത്രികാ രാജ്യപദവി എന്ന സങ്കല്പത്തെ ഷംഷടിതമായ മരണം എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ആര്

മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഒരേ ഒരു വനിത ആര്

ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്

ലാഹോർ സമ്മേളനത്തിൻറെ പ്രസിഡൻറ് ആര്

ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടാത്തത് ആര്

ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത് ആര്

വിചാരണ കൂടാതെ ഏതൊരു ഇന്ത്യക്കാരനെയും തടവിൽ ആക്കാനുള്ള അധികാരം ബ്രിട്ടീഷ് ഗവൺമെൻറ് നൽകിയ നിയമം ഏത്

ഒറീസയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആര്

റൗലറ്റ് ആക്ട് ഔദ്യോഗിക നാമം എന്ത്

"പൂർണ്ണസ്വരാജ്യമാണ് ഇന്ത്യൻ ജനതയുടെ അന്തിമമായ ലക്ഷ്യം" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ഏത്

Exit

error:
profile pic

Login

or

profile pic

Register