0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 15)

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി മുതൽ വേദാരണ്യം വരെ മാർച്ച് നടത്തിയദിനോടനുബന്ധിച്ച് "വേദാരണ്യം ഗാന്ധി" എന്നറിയപ്പെടുന്ന വ്യക്തി ആര്

തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആര്

കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തെ നയിച്ചത് ആര്

സിവിൽ നിയമലംഘന സമരം പുനരാരംഭിച്ച വർഷം

ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്ന വർഷം

നെഹ്റു റിപ്പോർട്ട് തയ്യാറാക്കിയത് ആര്

നെഹ്റു റിപ്പോർട്ട് സമർപ്പിച്ച വർഷം

ജസ്റ്റിസ് സിഡ്നി റൗളറ്റിൻറെ നേതൃത്വത്തിലുള്ള കമ്മീഷൻ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ നിയമം ഏത്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകൻ ആയിരുന്ന വ്യക്തി ആര്

രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിച്ചതാര്

ദണ്ഡി യാത്രയെ മോസസിൻറെ ഇസ്രായേലിലെക്കുള്ള പാലായനം എന്ന് വിശേഷിപ്പിച്ചതാര്

നെഹ്റു റിപ്പോർട്ടിനെ തള്ളിക്കളഞ്ഞുകൊണ്ട് 1929ൽ14 പോയിൻറ് മുന്നോട്ടുവെച്ച വ്യക്തി ആര്

ഒന്നാംലോകമഹായുദ്ധകാലത്ത് ഇന്ത്യക്കാർ നടത്തിയ വിഘടന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് നിയോഗിച്ച കമ്മീഷൻ തലവൻ ആര്

ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന് ഗവൺമെൻറ്നോട് ആവശ്യപ്പെട്ട കോൺഗ്രസ് സമ്മേളനം നടന്ന വർഷം

വിവിധ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട "ഓൾ ഇന്ത്യ സ്റ്റേറ്റ് പീപ്പിൾ കോൺഫറൻസ്" നിലവിൽ വന്ന വർഷം

മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം

ഉപ്പുസത്യാഗ്രഹത്തെ "എൽബയിൽ നിന്നും പാരീസിലേക്ക് ഉള്ള നെപ്പോളിയൻറെ മടക്കയാത്ര" എന്ന് വിശേഷിപ്പിച്ചത് ആര്

മൊണ്ടേഗു ചെംസ്ഫോർഡ് നിയമം നിലവിൽ വരുമ്പോൾ വൈസ്രോയി ആര്

ജസ്റ്റിസ് സിറ്റി റൗലറ്റ് കമ്മിറ്റി നിയമിച്ച വർഷം

മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം എത്ര

Exit

error:
profile pic

Login

or

profile pic

Register