0%
5

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 16)

അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ ഖിലാഫത്ത് കോൺഫറൻസ് തീരുമാനിച്ച ദിവസം

സൈമൺ കമ്മീഷൻ അംഗമായിരുന്നതും പിന്നീട് ബ്രിട്ടനിൽ പ്രധാനമന്ത്രി പദവി വഹിച്ചിട്ടുള്ളതുമായ വ്യക്തി ആര്

ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ ഖിലാഫത്ത് സമ്മേളനത്തിന് നേതൃത്വം നൽകിയ വ്യക്തി ആര്

ഉപ്പു നിയമം ലംഘിച്ചതിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ച ജയിൽ ഏത്

ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം

മദ്രാസിൽ സൈമൺ കമ്മീഷന് എതിരായുള്ള പ്രക്ഷോഭം നയിച്ചത് ആര്

പൂർണ സ്വരാജ് പ്രമേയം പാസാക്കപ്പെടുകയും ഇന്ത്യൻ ദേശീയ പതാക ഉയർത്തപ്പെടുകയും ചെയ്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത്

ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചത് എന്ന്

സൈമൺ കമ്മീഷൻ അറിയപ്പെടുന്ന മറ്റൊരു പേര്

പഞ്ചാബിൽ ഭൂ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രക്ഷോഭം നടത്തിയിരുന്ന ലാലാ ലജ്പത് റായിയെ മാൻഡെലയിലേക്ക് നാടുകടത്തിയ വർഷം ഏത്

1927 ലെ മദ്രാസ് സമ്മേളനത്തിൻറെ പ്രസിഡൻറ് ആര് ആര്

ഏത് സംഭവത്തെയാണ് സുഭാഷ് ചന്ദ്രബോസ് 'ഒരു ദേശീയ ദുരന്തം' എന്ന് വിശേഷിപ്പിച്ചത്

സൈമൺ കമ്മീഷന് എതിരെ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ഏത്

ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചത് എന്ന്

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919 രാജകീയ അനുമതി ലഭിച്ച വർഷം

ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളി ആര്

മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കാരം നിലവിൽ വന്ന വർഷം

ഗാന്ധിജി അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്

ഉപ്പ് സത്യാഗ്രഹത്തിൻറെ പേരിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ആര്

റൗലറ്റ് നിയമവിരുദ്ധ പ്രക്ഷോഭത്തിൻറെ ഭാഗമായി നടന്ന സുപ്രധാന സംഭവം ഏത്

Exit

error:
profile pic

Login

or

profile pic

Register