0%
2

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 17)

1920-ലെ കൊൽക്കത്ത സമ്മേളനത്തിന് അധ്യക്ഷൻ ആര്

സൈമൺ കമ്മീഷൻറെ ഔദ്യോഗിക നാമം എന്ത്

സൈമൺ കമ്മീഷൻ അധ്യക്ഷൻ ആര്

കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകരിൽ പെടാത്തത് ആര്

സൈമൺ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആര്

ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് 'സർ' പദവി ഉപേക്ഷിച്ചത് ആര്

പെഷവാറിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

1921 ലേ നാഗപൂർ സമ്മേളനത്തിന് അധ്യക്ഷൻ ആര്

"നാഗന്മാരുടെ റാണി" എന്ന് റാണി ഗൈഡിൻലിയു നെ വിശേഷിപ്പിച്ചത് ആര്

ജോൺ സൈമനും കമ്മീഷൻ അംഗങ്ങളും മുംബൈയിൽ എത്തിയ വർഷം

1920-ൽ കൊൽക്കത്തയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രത്യേക സമ്മേളനത്തിൽ നിസ്സഹകരണപ്രസ്ഥാനം പ്രമേയം അവതരിപ്പിച്ചത് ആര്

ഖിലാഫത്ത് പ്രസ്ഥാനം ആയി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ഏത്

കിഴക്കൻ പ്രവിശ്യകളിൽ (പ്രത്യേകിച്ച് നാഗാലാൻഡ്) ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആര്

1919 ലെ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഗ്രസിന് വേദിയായ സ്ഥലം

സൈമൺ കമ്മീഷൻ ആകെ അംഗങ്ങൾ എത്ര

ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറ് ആര്

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭം ഏത്

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകരിൽ പെടാത്തത് ആര്

Exit

error:
profile pic

Login

or

profile pic

Register