0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 18)

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ "ചായക്കോപ്പയിലെ കൊടുങ്കാറ്റ്" എന്ന് വിശേഷിപ്പിച്ചതാര്

സ്വരാജ് പാർട്ടിയുടെ ആദ്യത്തെ സമ്മേളനം നടന്ന സ്ഥലം ഏത്

ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം മുന്നോട്ട് വെച്ച ആദ്യത്തെ പാർട്ടി ഏത് ഏത് ഏത്

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ "കിൻഡർ ഗാർഡൻ സ്റ്റേജ് ഓഫ് റവല്യൂഷൻ" എന്ന് വിശേഷിപ്പിച്ചത്

1925 സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്വരാജ് പാർട്ടിയുടെ പ്രമുഖ നേതാവ് ആര്

ഗാന്ധിജിയും ഇർവിൻ പ്രഭുവും ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം

ഖേദ സത്യാഗ്രഹം നടന്ന വർഷം

ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ ബർദോളി പ്രക്ഷോഭം നടന്ന വർഷം

1919 ലെ ഭരണ പരിഷ്കാരങ്ങൾ എല്ലാ പ്രായോഗിക അർത്ഥത്തിലും പരാജയപ്പെട്ടതിനാൽ, കൂടുതൽ ഭരണപരിഷ്കാരങ്ങൾ ശുപാർശ ചെയ്യുന്നതിലേക്കയി ബ്രിട്ടീഷ് പാർലമെൻറ് 1927 നിയമിച്ച കമ്മീഷൻ ഏത്

ഖേദ സത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച പ്രധാന നേതാവ് ആര്

ഏതു സമരത്തിലാണ് തൊഴിലാളികൾക്ക് പ്ലേഗ് ബോണസുമായി ബന്ധപ്പെട്ട 35% വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഗാന്ധിജി നിരാഹാരം അനുഷ്ഠിച്ചത്

കമ്യൂണിസ്റ്റ് ഇൻറർനാഷണല്ലിൻറെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്

ഖേദ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം

ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്

ബർദോളി ഗാന്ധി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര നേതാവ് ആര്

പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതനായ കമ്മിറ്റി ഏത്

ഗാന്ധി ഇർവിൻ ഉടമ്പടി അറിയപ്പെടുന്ന മറ്റൊരു പേരെന്ത്

ഉപ്പുസത്യാഗ്രഹത്തെ "ശ്രീരാമൻറെ ലങ്കയിലേക്കുള്ള യാത്ര" എന്ന് വിശേഷിപ്പിച്ചത് ആര്

സൈമൺ കമ്മീഷനെ നിയമിച്ച ഇന്ത്യയുടെ സെക്രട്ടറി ആര്

Exit

error:
profile pic

Login

or

profile pic

Register