0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 19)

മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ഏത്

ദക്ഷിണാഫ്രിക്കയിലെ ദീർഘകാല വാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് എപ്പോൾ

ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യവനിത

വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലങ്കനത്തിന്ന് നേതൃത്വം നൽകിയത്

ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

റാണി ഗെയിഡിൻലിയെ നാഗന്മാരുടെ റാണി എന്ന് വിശേഷിപ്പിച്ചത്

ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തി

കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലങ്കനത്തിന്ന് നേതൃത്വം നൽകിയത്

നീലം തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ പശ്ചാത്യർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം ഏത്

അഹമ്മദാബാദിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം ഏത്

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ എൽബയിൽ നിന്നും നെപ്പോളിയന്റെ പാരിസിലേക്കുള്ള മടക്കം എന്ന് വിശേഷിപ്പിച്ചത്

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ വിപ്ലവത്തിന്റെ കിൻഡർ ഗാർഡൻ സ്റ്റേജ് എന്ന് പരിഹസിച്ചത്

"സമൂഹപുനർനിർമ്മാണം" എന്ന ആശയത്തിന് ഉപജ്ഞാതാവ് ആര്

ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ച വർഷം

അബ്ബാസ് തിയ്യബ്ജിയുടെ അറസ്റ്റിന് ശേഷം ഉപ്പുസത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ നേതാവ്

ഗാന്ധിജിയുടെ അറസ്റ്റിന് ശേഷം ഉപ്പുസത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ നേതാവ്

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ചായക്കോപ്പയിലെ കൊടുക്കാറ്റ് എന്ന് വിശേഷിപ്പിച്ചത്

ചമ്പാരൻ സത്യാഗ്രഹത്തിലെ നൂറാം വാർഷികം ഇന്ത്യ ആചരിച്ച വർഷം

സിവിൽ നിയമ ലങ്കന പ്രസ്ഥാനം താൽകാലികമായി നിർത്തി വെക്കാൻ കാരണമായ ഗാന്ധി ഇർവിൻ സന്ധി നടന്ന വർഷം

ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് ആര്

ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്

അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം ഏത്

ഇന്ത്യൻ ദേശീയ പ്രസ്ഥാന ചരിത്രത്തിൽ ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

Exit

error:
profile pic

Login

or

profile pic

Register