0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 2)

ഗാന്ധിജി അഹമ്മദാബാദിലെ മിൽ തൊഴിലാളികൾക്ക് വേണ്ടി ആദ്യ നിരാഹാര സമരം നടത്തിയ വർഷം

ഗ്രേറ്റ് സോൾ : മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ എന്ന പുസ്തകം രചിച്ചത് ആര്

ഗാന്ധിജി ജനുവരി 9ന് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വർഷം

ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം

സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കാരണമായി കോൺഗ്രസ് സമ്മേളനം ഏത്

ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന കൃതി രചിച്ചതാര്

ഗാന്ധിജി റൗലറ്റ് ആക്ടിനെതിരെ രാജ്യ ഭാഗമായി സത്യാഗ്രഹം നടത്തിയ വർഷം

ഗാന്ധി ഓൺ നോൺ വയലൻസ് എന്ന കൃതി എഴുതിയത് ആര്

കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ഗാന്ധിജി ഇംഗ്ലണ്ടിൽ ഇന്ത്യൻ ആംബുലൻസ് സംഘം രൂപീകരിച്ച വർഷം

ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്

സിവിൽ നിയമലംഘനപ്രസ്ഥാനം ആരംഭിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പ് ഗാന്ധിജി ലോർഡ് ഇർവിനു നൽകിയ വർഷം

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ജനകീയപ്രക്ഷോഭം ഏത്

78 അനുയായികൾക്കൊപ്പം ഗുജറാത്തിലെ സബർമതിയിൽ നിന്ന് 385 കിലോമീറ്റർ ദൂരമുള്ള ദണ്ഡിയിലേക്ക് ഗാന്ധിജി യാത്രതിരിച്ച വർഷം

ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന കൃതി എഴുതിയത് ആര്

ഗാന്ധിജി ബിഹാറിലെ ചമ്പാരനിലെ നീലം തൊഴിലാളികൾക്കുവേണ്ടി ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം അനുഷ്ഠിച്ച വർഷം

ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത് ആര്

ഡേറ്റ് ടു ഡേ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത് ആര്

Exit

error:
profile pic

Login

or

profile pic

Register