ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 3)
മാഹി ഗാന്ധി എന്നറിയപ്പെടുന്നത് ആര്
ബാൽക്കൻ പദ്ധതി ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ച വ്യക്തി ആര്
"സൈമൺ ഗോ ബാക്ക്" എന്ന മുദ്രാവാക്യം ആവിഷ്കരിച്ചത് ആര്
മഹാത്മാഗാന്ധി ഭൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ച വർഷം
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകിയ വർഷം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വിഭജനത്തിനുമായി മൗണ്ട് ബാറ്റൺ പ്രഭു തയ്യാറാക്കിയ ബാൽക്കൺ പദ്ധതിയുടെ മറ്റൊരു പേര് എന്ത്
ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത് ആര്
സൗത്ത് ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്
മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയിലെത്തിയ വർഷം
ഗാന്ധിജി നിയമ പഠനം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തുകയും ബോംബെയിൽ രാജ് കോട്ടിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്ത വർഷം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കാൻ മൗണ്ട് ബാറ്റൺ ചുമതലപ്പെടുത്തിയ വ്യക്തി ആര്
ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ അറിയപ്പെടുന്നത് എന്ത്
അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആര്
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്ത വർഷം
അസംബന്ധങ്ങളുടെ കുംബാരത്തിലേക്ക് എറിയപ്പെട്ട റിപ്പോർട്ട് എന്ന് സൈമൺ കമ്മീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത് ആര്
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്
സൈമൺ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം
ബ്രിട്ടീഷ് ഇന്ത്യയും നാട്ടുരാജ്യങ്ങൾക്കുമിടയിൽ ഉള്ള ബന്ധം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇർവിൻ പ്രഭു നിയമിച്ച കമ്മിറ്റി ഏത്
ഗാന്ധിജി ദാദാ അബ്ദുള്ള എന്ന ഗുജറാത്തി വ്യാപാരിയുടെ കേസുകൾ വാദിക്കുവാൻ ആയി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം
സൈമൺ കമ്മീഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്
Click here!
Restart quiz Exit