ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 4)
ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആര്
ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണമായ ലാത്തി ചാർജിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ ആര്
സൈമൺ കമ്മീഷൻ എതിരായുള്ള സമരത്തിൽ പോലീസ് മർദ്ദനത്താൽ മരണം കൈവരിച്ച നേതാവ് ആര്
ബൗണ്ടറി കമ്മീഷൻ ചെയർമാൻ ആയി നിയമിതനായ വ്യക്തി ആര്
ഗാന്ധിജി അഞ്ചാമതായി കേരളം സന്ദർശിച്ച വർഷം
ബർദോളി ഗാന്ധി എന്നറിയപ്പെടുന്നത് ആര്
ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖയായ റാഡ്ക്ലിഫ് ലൈൻ നിലവിൽ വന്നത് എപ്പോൾ
ബ്രിട്ടീഷുകാർ നാവിക കലാപം അടിച്ചമർത്തിയ ദിവസം ഏത്
സിറിൽ റാഡ്ക്ലിഫ് ചെയർമാനായ ബൗണ്ടറി കമ്മീഷൻ ഏത്
ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്
ഹിന്ദുസ്ഥാൻ എന്ന വധുവിനെ സുന്ദരമായ രണ്ടു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലീങ്ങളും എന്ന് വിശേഷിപ്പിച്ചത് ആര്
താഴെ കൊടുത്തവയിൽ സൈമൺ കമ്മീഷൻ അംഗങ്ങളിൽ പെടാത്തത് ആര്
1946 ഫെബ്രുവരി 23ന് റോയൽ ഇന്ത്യൻ നേവിയുടെ നാവികരുടെ സ്ഥാന ക്രമത്തെ ത്യജിക്കാൻ പ്രേരിപ്പിച്ച വ്യക്തി ആര്
ഇന്ത്യൻ നാവിക കലാപം പടർന്നു പിടിച്ച മറ്റു സ്ഥലം ഏത്
ആറ്റ്ലിയുടെ പ്രഖ്യാപനത്തെ "ബുദ്ധിപരവും സാഹസികവുമായ തീരുമാനം" , "ധീരമായ ഒരു കാൽവെപ്പ്"എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ച വ്യക്തി ആര്
വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത് ആര്
താഴെ കൊടുത്തവരിൽ സ്റ്റാൻഡേർസനെ വധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളിൽ പെടാത്തത് ആര്
ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ നിർണയിക്കുന്നതിനുള്ള ബൗണ്ടറി കമ്മീഷനെ നിയമിച്ച് വ്യക്തി ആര്
"ഇന്ത്യൻ ജനതക്ക് തങ്ങളുടെ രാജ്യത്തിൻറെ അധികാര കൈമാറ്റം" എന്ന ചരിത്രപരമായ പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ക്ലമൻറ് ആറ്റ്ലി നടത്തിയത് എപ്പോൾ
[gamipress_button label="Click here!" id="Complete-B"]
Restart quiz Exit