0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 5)

സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആര്

ക്യാബിനറ്റ് മിഷൻറെ തലവൻ ആര്

ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാവാൻ കാരണമായ നിയമം ഏത്

കോൺഗ്രസ് ഖിലാഫത്ത് സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡൻറ് ആര്

സ്വരാജ് പാർട്ടിയുടെ സ്ഥാപക നേതാവ് ആര്

ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച വർഷം

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ചത് എപ്പോൾ

ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യക്ക് വേണ്ടി പാസാക്കിയ അവസാനത്തെ ആക്ട് ഏത്

ചിറ്റഗോങ് ആയുധശാല ആക്രമണം ആസൂത്രണം ചെയ്ത വ്യക്തി ആര്

ഇന്ത്യയിലെ അധികാര കൈമാറ്റത്തെ ചർച്ച ചെയ്യാനായി 1946 ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്

സ്വരാജ് പാർട്ടി രൂപീകൃതമായ വർഷം

ഗാന്ധിജി ജനുവരി 30ന് 78മത്തെ വയസ്സിൽ കൊല്ലപ്പെട്ട വർഷം

ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത വർഷം

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് എപ്പോൾ

ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം

ഇന്ത്യൻ ഇൻഡിപെൻഡൻസ് നിയമം ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ എപ്പോൾ

പാസീവ് റെസിസ്റ്റൻസ് എന്ന സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് ആര്

ഗാന്ധിജി യർവാദ ജയിലിൽ തടവിലായ വർഷം

സ്വരാജ് പാർട്ടി നിലവിൽ വരാൻ കാരണമായ കോൺഗ്രസ് സമ്മേളനം നടന്ന വർഷം

ഗാന്ധിജിയുടെ കിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ വർഷം

Exit

error:
profile pic

Login

or

profile pic

Register