0%
1

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 6)

ഗാന്ധിജി പ്രസിഡണ്ട് ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമ്മേളനം ബൽഗാമിൽ നടന്ന വർഷം

ഗാന്ധിജി ആൾ ഇന്ത്യ ഹോം റൂൾ ലീഗിൻറെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വർഷം

ക്യാബിനറ്റ് മിഷൻ റിപ്പോർട്ട് സമർപ്പിച്ചത് എപ്പോൾ

1946 സെപ്റ്റംബറീൽ നിലവിൽ വന്ന ഇടക്കാല മന്ത്രിസഭയുടെ തലവൻ ആര്

നിസ്സഹകരണ പ്രസ്ഥാനത്തിന് പ്രവർത്തനങ്ങൾ മുഴുവനായും നിർത്തലാക്കിയ ദിവസം

ക്യാബിനറ്റ് മിഷൻറെ നിർദേശപ്രകാരം നെഹ്റുവിൻറെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെൻറ് അധികാരമേറ്റ വർഷം

1946 സെപ്റ്റംബറിൽ നിലവിൽ വന്ന ഇടക്കാല ഗവൺമെൻറ് വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ച വ്യക്തി ആര്

ക്യാബിനറ്റ് മിഷൻറെ നിർദ്ദേശപ്രകാരം ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് എപ്പോൾ

1922 നികുതി നൽകുന്നത് നിർത്തലാക്കികൊണ്ട് 'സരാബന്ദി പ്രക്ഷോഭം' സംഘടിപ്പിച്ച നേതാവ് ആര്

നിസ്സഹകരണ പ്രസ്ഥാനത്തിൻറെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൻറെ ഫലമായി കോൺഗ്രസിൽ നിന്ന് വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടന ഏത്

സി ആർ ഫോർമുല അവതരിപ്പിച്ച വർഷം

ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ച വർഷം

ചൗരിചൗര സംഭവത്തെ തുടർന്ന് നിസ്സഹകരണ പ്രസ്ഥാനത്തെ 'ഹിമാലയൻ ബ്ലണ്ടർ' എന്ന് വിശേഷിപ്പിച്ചതാര്

വേവൽ പ്ലാൻ പ്രഖ്യാപിച്ച വൈസ്രോയി ആര്

സി ആർ ഫോർമുല അവതരിപ്പിച്ച വ്യക്തി ആര്

ഗാന്ധിജി ദേശസ്നേഹത്തിൻറെയും ലാളിത്യത്തിനും ഭാഗമായി ഖാദി ധരിക്കാൻ തീരുമാനിച്ച വർഷം

സിംല കോൺഫറൻസ് നടന്ന വർഷം

വേവൽ പ്ലാൻ പ്രഖ്യാപിച്ച വർഷം

ഗാന്ധിജിയെ ചൗരി ചൗരാ സംഭവവുമായി ബന്ധപ്പെട്ട തടവിലാക്കിയ ജയിൽ ഏത്

ഗാന്ധിജി ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം

Exit

error:
profile pic

Login

or

profile pic

Register