0%
0

ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 8)

പാക്കിസ്ഥാനിലെ ആദ്യത്തെ ഗവർണർ ജനറൽ ആര്

സുഭാഷ് ചന്ദ്രബോസിനെ തിരോധാനം അന്വേഷിച്ച കമ്മീഷൻ ഏത്

സാരേ ജഹാം സേ അച്ഛാ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത്

നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ദേശീയ തലത്തിൽ ആരംഭിച്ച സ്കൂൾ ഏത്

നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു വനിത ആര്

അഭിഭാഷക സമിതിയിൽ ഉൾപ്പെട്ട മറ്റു പ്രഗൽഭ അഭിഭാഷകർ ആര്

സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നത് എപ്പോൾ

ചൗരി ചൗരാ ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്

ഐ എൻ എ സേനാവിഭാഗങ്ങൾ ബ്രിട്ടീഷ് സേനക്ക് മുന്നിൽ കീഴടങ്ങിയ വർഷം

ഇന്ത്യൻ നാവിക കലാപത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖൻ ആര്

ഇന്ത്യാ വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന "ഫ്രീഡം അറ്റ് മിഡ്നൈറ്റ്" എന്ന കൃതി രചിച്ചത് ആര്

ബോംബെയിൽ റോയൽ ഇന്ത്യൻ നേവി ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത് എപ്പോൾ

ചൗരി ചൗരാ സംഭവത്തെ തുടർന്ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ച ദിവസം

നിസ്സഹകരണ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് തങ്ങളുടെ വക്കീൽ അഭ്യാസം നിർത്തലാക്കിയ ദേശീയ നേതാവ് ആര്

ഇന്ത്യൻ നാവിക കലാപത്തിൻറെ മറ്റൊരു പേര് എന്ത്

നാവിക കലാപം ആരംഭിച്ച കപ്പൽ ഏത്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആര്

താഴെപ്പറയുന്നവയിൽ ക്യാബിനറ്റ് മെഷീനിൽ അംഗം അല്ലാത്ത വ്യക്തി ആര്

പാകിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച വർഷം

ഐ എൻ എ യിൽ പ്രവർത്തിച്ച പട്ടാളക്കാരുടെ വിചാരണ നടന്ന സ്ഥലം

Exit

error:
profile pic

Login

or

profile pic

Register