ഗാന്ധിയൻ കാലഘട്ടം (ക്വിസ് - 9)
കിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നതെന്ന്
ക്വിറ്റ് ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്
ഏതു സമരവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ കീഴരിയൂർ ബോംബ് കേസ് ഉണ്ടായത്
ഗാന്ധിജി നടത്തിയ ഏറ്റവും ദുർബലമായ പ്രക്ഷോഭം ഏത്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 'കൈസർ ഈ ഹിന്ദു' പദവി തിരികെ നൽകിയ നേതാവ് ആര്
റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇമ്പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ തങ്ങളുടെ അംഗത്വം രാജിവച്ച ദേശീയ നേതാവ് ആര്
കേരളത്തിൽ നിന്നുള്ള വ്യക്തി സത്യാഗ്രഹി ആര്
1942 സെപ്റ്റംബറിൽ ഐ എൻ എ യുടെ ഒന്നാം വിഭാഗം രൂപീകരിക്കാൻ സഹായിച്ച രാജ്യം ഏത്
സുഭാഷ് ചന്ദ്രബോസ് ഐ എൻ എ യുടെ നേതൃത്വം കൈമാറിയ വ്യക്തി ആര്
ബോംബെയിൽ ചേർന്ന ഐ എൻ സി യുടെ സ്പെഷ്യൽ സമ്മേളനത്തിൽ ക്വിറ്ഇന്ത്യ പ്രമേയം പാസാക്കിയ ദിവസം ഏത്
കിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര്
ഐഎൻഎയുടെ പടയണി ഗാനം ഏത്
സുഭാഷ് ചന്ദ്രബോസ് തൻറെ പ്രവർത്തനങ്ങൾക്ക് കേന്ദ്രമാക്കിയ സ്ഥലം ഏത്
വ്യക്തി സത്യാഗ്രഹികൾ ഡൽഹിയിലേക്ക് നടത്തിയ മാർച്ച് അറിയപ്പെടുന്ന പേര് എന്ത്
രാജാക്കന്മാർക്ക് ഒന്നിച്ചു കൂടുന്നതിനും ബ്രിട്ടീഷ് മാർഗ്ഗ നിർദ്ദേശത്തിൽ കീഴിൽ പൊതു താല്പര്യമുള്ള വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനും 1921 നിലവിൽ വന്ന സംഘടന ഏത്
1939 ലെ രണ്ടാം ലോകമഹായുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ ആത്മാർത്ഥമായ സഹായസഹകരണങ്ങൾ നൽകുന്നതിന് വേണ്ടി നടത്തിയ പ്രഖ്യാപനം ഏത്
ആപ്പിൾ ഐഡി 40 ഗാന്ധിജി ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിലെ മറ്റു സത്യാഗ്രഹികൾ ആര്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിന്നും രാജി വെച്ച മലയാളി ആര്
താഴെ കൊടുത്തവയിൽ ജാലിയൻവാലാബാഗ് സംഭവവുമായി ബന്ധപ്പെടാത്തത് ഏത്
ഇന്ത്യൻ നാഷണൽ ആർമി അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്
Click here!
Restart quiz Exit