0%
21

ഐ എൻ സി -2

ഹിസ്റ്ററി ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പുസ്തകത്തിന് ആമുഖം എഴുതിയത് ആര്

കോൺഗ്രസിന് ഒരു ഭരണഘടന വേണം എന്ന് ആദ്യമായി അഭിപ്രായപ്പെട്ട വ്യക്തി ആര്

1908 ലെ മദ്രാസ് സമ്മേളനത്തിൻറെ അധ്യക്ഷൻ ആര്

ഹിസ്റ്ററി ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പുസ്തകം എഴുതിയത് ആര്

“കോൺഗ്രസിൻറെ സമാധാനപരമായ അന്ത്യമാണ് എൻറെ ലക്ഷ്യം” എന്ന് പറഞ്ഞത് ആര്

കോൺഗ്രസിൻറെ ഔദ്യോഗിക ചിത്രകാരൻ എന്നറിയപ്പെടുന്ന വ്യക്തി ആര്

യാചകരുടെ സംഘടന എന്ന് ഐ എൻ സി യെ കുറിച്ച് പറഞ്ഞത് ആര്

നിഗൂഢതയിൽ നിന്ന് രൂപം കൊണ്ടത് എന്ന് ഐ എൻ സി യെ കുറിച്ച് പറഞ്ഞതാര്

മൂന്ന് ദിവസത്തെ തമാശ എന്ന് അമരാവതി സമ്മേളനത്തിത്തെ (1897) കുറിച്ച് പറഞ്ഞതാര്

ഐ എൻ സി യുടെ ഔദ്യോഗിക ഭാഷയായി ഹിന്ദു/ഹിന്ദുസ്ഥാനി തിരഞ്ഞെടുത്ത കാൺപൂർ സമ്മേളനം നടന്ന വർഷം

“വർഷത്തിലൊരിക്കൽ തവളകളെ പോലെ കരഞ്ഞിട്ട് കാര്യമില്ല”എന്നും “അവധിക്കാല വിനോദ പരിപാടി” എന്നും ഐ എൻ സിയെ കുറിച്ച് പറഞ്ഞത് ആര്

പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കോൺഗ്രസ് പ്രസിഡൻറ് ആര്

1928-ലെ ഐ എൻ സി യുടെ കൊൽക്കത്ത സമ്മേളനത്തിൻറെ പ്രസിഡൻറ് ആര്

കോൺഗ്രസിലെ ആദ്യത്തെ ആക്ടിംഗ് പ്രസിഡണ്ട് ആര്

ഐ എൻ സി സമ്മേളനത്തിന് ഡൽഹി ആദ്യമായി വേദിയായ വർഷം

0%

Exit

error:
profile pic

Login

or

profile pic

Register