0%
9

ഐ എൻ സി -3

മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് ഐഎൻസി യെ വിശേഷിപ്പിച്ചത് ആര്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനവേദിയായി തീരുമാനിച്ചിരുന്ന സ്ഥലം ഏത്

ഐ എൻ സി യുടെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ ആര്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് എന്ത്

1888 ഇംഗ്ലണ്ടിൽ ഐ എൻ സി യുടെ ശാഖ ആരംഭിച്ച വ്യക്തി ആര്

“കോൺഗ്രസിൻറെ സമാധാനപരമായ അന്ത്യമാണ് എൻറെ ലക്ഷ്യം” എന്ന് പറഞ്ഞത് ആര്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യത്തെ ജനറൽ സെക്രട്ടറി ആര്

ഐ എൻ സി യുടെ ആദ്യ പ്രസിഡണ്ട് ആര്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമാകുമ്പോൾ ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആര്

കോൺഗ്രസിന് ആദ്യമായി ഒരു ഭരണഘടന തയ്യാറാക്കിയ മദ്രാസ് സമ്മേളനം നടന്ന വർഷം

ഐ എൻ സി യുടെ ബ്രിട്ടീഷ് കമ്മിറ്റിയുടെ ഔദ്യോഗിക മാസിക ഏത്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ സമ്മേളനത്തിന് വേദിയായത് എവിടെ

ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന വിഭാഗങ്ങളുടെ സംഘടന എന്ന് ഐഎൻസി യെ വിശേഷിപ്പിച്ചത് ആര്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആര്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആര്

0%

Exit

error:
profile pic

Login

or

profile pic

Register