Kerala PSC
ഇന്ത്യ-അടിസ്ഥാന വസ്തുതകൾ -1
1 / 19
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല
2 / 19
ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം
3 / 19
ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനം
4 / 19
ഇന്ത്യയുടെ ജനസാന്ദ്രത
5 / 19
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനം
6 / 19
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല
7 / 19
1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം
8 / 19
ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം
9 / 19
ദേശീയ പക്ഷിയായ മയിലിനെ അംഗീകരിച്ച വർഷം
10 / 19
ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹമുദ്ര ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്
11 / 19
ഇന്ത്യയുടെ ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്
12 / 19
ഇന്ത്യയുടെ ആകെ വിസ്തീർണ്ണം
13 / 19
രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം
14 / 19
ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം
15 / 19
ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം
16 / 19
ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം
17 / 19
ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം
18 / 19
ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം
19 / 19
ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം
Your score is
The average score is 72%
Restart quiz