90
Created on

ഇന്ത്യയിലെ സംസ്ഥാനങ്ങൾ – 1

1 / 20

ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

2 / 20

ജൂഹു ബീച്ച് സ്ഥിതിചെയ്യുന്നത്

3 / 20

ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം

4 / 20

സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

5 / 20

സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെടുന്ന സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്നത്

6 / 20

ഇന്ത്യയിൽ ഏറ്റവും ചെറിയ സംസ്ഥാനം

7 / 20

ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ് ,സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്

8 / 20

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

9 / 20

സൈക്കിൾ നിർമ്മാണത്തിന് പ്രശസ്തമായ സോണിപത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

10 / 20

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം

11 / 20

സോളാർ സിറ്റി എന്നറിയപ്പെടുന്നത്

12 / 20

സോമനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

13 / 20

ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

14 / 20

ഹസാരിബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

15 / 20

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്ൻറെ ആസ്ഥാനം

16 / 20

ഹൈദരാബാദ് ഹൗസ് സ്ഥിതിചെയ്യുന്നത്

17 / 20

ഹോൺബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്

18 / 20

ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്

19 / 20

ഹോർസിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

20 / 20

ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്

Your score is

The average score is 75%

0%

error: