0%
9

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-10

രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം

കോൺഗ്രസ്സിന്റെ സൂററ്റ് പിളർപ്പ് നടന്ന വർഷം

താഴെ കൊടുത്തവയിൽ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തത്

ആനി ബസ്സെറ്ന്റെ മാതൃരാജ്യം

മദ്രസിന് അടുത്തുള്ള അടയാർ കേന്ദ്രികരിച് കൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്

മൂന്നാം വട്ട മേശ സമ്മേളനം നടന്ന വർഷം

സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ചത്

പൂനെ കേന്ദ്രികരിച് കൊണ്ട് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്

1931 ലെ ഗാന്ധി ഇർവിൻസന്ധി പ്രകാരം ഗാന്ധിജി സരോജിനി നായിഡു തുടങ്ങുയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം

മിതവാദികളും തീവ്രവാദികളും ഒന്നിച്ച കോൺഗ്രസ്സ് സമ്മേളനം

ഒന്നാം വട്ട മേശ സമ്മേളനം നടന്ന വർഷം

ഇന്ത്യയിൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം

വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം

മിതവാദികളും തീവ്രവാദികളും ഒന്നിച്ച ലക്‌നൗ സമ്മേളനം നടന്ന വർഷം

മലബാറിൽ പ്രവർത്തനമാരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആർക്കായിരുന്നു

Exit

error:
profile pic

Login

or

profile pic

Register