ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-11
ലോകമാന്യ എന്ന അറിയപ്പെടുന്നത്
“സ്വാതന്ത്രം എൻ്റെ ജന്മാവകാശമാണ് അത് ഞാൻ നേടുകതന്നെ ചെയ്യും ” ഇത് ആരുടെ വാക്കുകളാണ്
താഴെ കൊടുത്തവയിൽ മിതവാദ നേതാക്കളിൽ പെടാത്തത്
മറാത്താ , കേസരി എന്നീ പത്രങ്ങൾ സ്ഥാപിച്ചത്
തീവ്രവാദ ദേശീയതയുടെ കാലഘട്ടം
താഴെ കൊടുത്തവയിൽ തീവ്രദേശീയ നേതാക്കളിൽ പെടാത്തത്
ബംഗാൾ വിഭജനം നടപ്പിലാക്കിയത്
മിതവാദ ദേശീയതയുടെ കാലഘട്ടം
“പശ്ചിമ ബംഗാളും പൂർവ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഗംഗയും ബ്രഹ്മപുത്രയും അക്ലേശിക്കുന്നതും ഫലഭൂയിഷ്ഠമാക്കുന്നതുമായ രണ്ട് അറകളാണിത്. ഈ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളികളുടെ സിരയിലൂടെ ഒഴുകുന്നത്” ഇത് ആരുടെ വാക്കുകളാണ് ?
ഇംഗ്ലീഷുകാരുടെ ഇന്ത്യയിലെ ആസ്ഥാനം
ബംഗാൾ വിഭജനം നടന്ന വർഷം
സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ച സ്ഥലം
ചോർച്ച സിദ്ധാന്ധം രൂപീകരിച്ചത്
“ഒന്നിച്ചുനിൽകുന്ന ബംഗാൾ ഒരുശക്തിയാണ്. ബംഗാളിനെ വിഭജിച്ചാൽ ശക്തി കുറയും; നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്നുപോകും ” ഇത് ആരുടെ വാക്കുകളാണ്
സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ച വർഷം
Click here!
Restart quiz Exit