ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-2
ഗദ്ദാർ പാർട്ടി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ
മുസ്ലിംലീഗ് “ഡയറക്റ്റ് ആക്ഷൻ ഡേ” ആയി ആചരിക്കുന്ന ദിവസം
ബംഗാൾ വിഭജനവും തുടർന്നുണ്ടായ സമരങ്ങളും ദേശീയ പ്രസ്ഥാനത്തെ നയിച്ച പുതിയൊരു കാലഘട്ടം അറിയപ്പെടുന്നത് എന്ത്
ബ്രിട്ടീഷ് അധീനതയിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗദ്ദാർ പാർട്ടി പ്രസിദ്ധീകരിച്ച ലഘുലേഖ ഏത്
ഗദ്ദാർ പാർട്ടി യുടെ ആദ്യ ജനറൽ സെക്രട്ടറി ആര്
തീവ്രദേശീയതയുടെ കാലഘട്ടത്തിലെ പ്രധാന നേതാക്കൾ ആര്
പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ എന്നറിയപ്പെട്ടിരുന്ന ഗദ്ദാർ പാർട്ടിയുടെ സ്ഥാപക പ്രസിഡൻറ് ആര്
താഴെ കൊടുത്തവയിൽ ഗദ്ദാർ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ പെടാത്തത് ആര്
മിതവാദ ദേശീയതയുടെ കാലത്തെ പ്രധാന നേതാക്കളിൽ പെടാത്തത് ആര്
താഴെ കൊടുത്തവയിൽ “ലാൽ, പാൽ, ബാൽ” കൂട്ടുകെട്ടിൽ പെടാത്തത് ആര്
മുസ്ലിം ലീഗ് ലക്നൗ ഉടമ്പടി ഒപ്പ് വയ്ക്കുമ്പോൾ ഉള്ള വൈസ്രോയി ആര്
ഇന്ത്യയിലെ ഏത് ജില്ലയിലാണ് മുഹമ്മദലി ജിന്നയുടെ പേരിൽ ഒരു കോട്ട നിലവിലുള്ളത്
മുസ്ലിം ലീഗ് വിമോചന ദിനമായി ആചരിച്ചത് എന്ന്
മുഹമ്മദലി ജിന്നയെ ഹിന്ദു മുസ്ലിം ഐക്യതയുടെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്
Restart quiz