0%
25

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-3

മുസ്ലിം ലീഗിൻറെ മുഖപത്രമായ ‘ഡോൺ’ എന്ന പത്രം മുഹമ്മദലി ജിന്ന ഡൽഹിയിൽ ആരംഭിച്ച വർഷം

മുസ്ലിം ലീഗിൻറെ ആസ്ഥാനം എവിടെ

മുസ്ലിം ലീഗിൻറെ കറാച്ചി സമ്മേളനത്തിന് പ്രസിഡൻറ് ആര്

മിതവാദ ദേശീയതയുടെ കാലഘട്ടം

ഗദ്ദാർ പാർട്ടി രൂപീകൃതമായ വർഷം

മുസ്ലിം ലീഗിൻറെ ഭരണഘടന എന്നറിയപ്പെടുന്ന ‘ഗ്രീൻ ബുക്ക്’ തയ്യാറാക്കിയത് ആര്

മുസ്ലിംലീഗ് രൂപീകരണത്തിന് കാര്യമായ മീറ്റിങ്ങിന് നേതൃത്വം നൽകിയത് ആര്

മുസ്ലിം ലീഗിൻറെ ആദ്യ വാർഷിക സമ്മേളനം 1907 -ൽ നടന്നത് എവിടെ വെച്ച്

മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആര്

മുസ്ലിം ലീഗിൻറെ ചിഹ്നം ഏത്

മിതവാദ ദേശീയതയുടെ കാലത്തെ പ്രധാന നേതാക്കളിൽ പെടാത്തത് ആര്

ആൾ ഇന്ത്യ മുസ്ലിം ലീഗിൻറെ ആദ്യ കോൺഫറൻസ് നടന്ന സ്ഥലം

ഭാരതി 913 അമേരിക്കൻ ഐക്യനാടുകളിൽ ഗദ്ദാർ പാർട്ടി രൂപവൽക്കരിച്ചത് ആര്

മുസ്ലിം ലീഗിൻറെ ആദ്യ പ്രസിഡൻറ് ആര്

ഗദ്ദാർ എന്ന വാക്കിൻറെ അർത്ഥം

Exit

error:
profile pic

Login

or

profile pic

Register