0%
15

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-4

1916 ലെ ലക്നൗ ഉടമ്പടിക്ക് നേതൃത്വം നൽകിയത് ആര്

ആഗാഖാൻ പ്രസിഡൻറ് സ്ഥാനം രാജി വെച്ച വർഷം

മുഹമ്മദലി ജിന്ന മുസ്ലിം ലീഗിൽ അംഗമായ വർഷം

കോൺഗ്രസിലെ മിതവാദി വിഭാഗത്തിന് നേതാവ് എന്നറിയപ്പെടുന്നത് ആര്

മിതവാദികളും തീവ്രവാദികളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് പിളർന്ന സമ്മേളനം ഏത്

മുഹമ്മദലി ജിന്ന മുസ്ലിം ലീഗ് പ്രസിഡണ്ട് ആയ വർഷം

ആൾ ഇന്ത്യ മുസ്ലിം ലീഗ് രൂപീകൃതമായ വർഷം

മുസ്ലിം ലീഗിൻറെ അമൃതസർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്

സൂറത്ത് വിഭജനം നടക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആര്

മുസ്ലിം ലീഗിൻറെ രൂപീകരണത്തിന് വേദിയായ നഗരം ഏത്

മിതവാദികളും തീവ്രവാദികളും ഒന്നിച്ച കോൺഗ്രസ് സമ്മേളനം ഏത്

സൂററ്റ് വിഭജനം നടന്ന വർഷം

1907 കോൺഗ്രസിൻറെ അഖിലേന്ത്യ സമ്മേളനം നടന്നത് എവിടെ

മുസ്ലിം ലീഗിൻറെ രൂപീകരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തികളിൽ പെടാത്തത് ആര്

കോൺഗ്രസ്സിലെ തീവ്രവാദി ഗ്രൂപ്പിൻറെ നേതാക്കളിൽ പെടാത്തത് ആര്

Exit

error:
profile pic

Login

or

profile pic

Register