0%
5

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-5

സ്വദേശി പ്രസ്ഥാനത്തിന് പഞ്ചാബിൽ നേതൃത്വം നൽകിയത് ആര്

സ്വദേശി പ്രസ്ഥാനത്തിൻറെ സ്മരണാർത്ഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം ഏത്

സ്വദേശി സമരകാലത്ത് ഭാരത് മാതാ എന്ന ചിത്രം വരച്ചത് ആര്

സ്വദേശി പ്രസ്ഥാനത്തിന് ആന്ധ്രയിൽ നേതൃത്വം നൽകിയത് ആര്

സ്വദേശി പ്രസ്ഥാനത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത് ആര്

സ്വദേശി പ്രസ്ഥാനത്തെ പിന്തുണച്ച സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകൻ ആര്

തമിഴ്നാട്ടിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര്

സ്വദേശിമിത്രം എന്ന പത്രത്തിൻറെ സ്ഥാപകൻ ആര്

സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ സോഷ്യോളജിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്

സ്വദേശി വസ്ത്ര പ്രചാരിണി സഭയുടെ സ്ഥാപകൻ ആര്

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം

സ്വദേശി പ്രസ്ഥാനത്തിന് മഹാരാഷ്ട്രയിൽ നേതൃത്വം നൽകിയത് ആര്

കപ്പലോട്ടിയ തമിഴൻ’ എന്നറിയപ്പെടുന്നത് ആര്

ഇന്ത്യൻ ചിത്രകലാരംഗത്ത് സ്വദേശിവൽക്കരിക്കുന്നു അതിനായി ‘ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സ്’ ആരംഭിച്ചത് ആര്

സ്വദേശി മണ്ഡലി സഭയുടെ സ്ഥാപകൻ ആര്

Exit

error:
profile pic

Login

or

profile pic

Register