0%
8

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-6

1905-ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നുവന്ന പ്രസ്ഥാനം ഏത്

സ്വദേശി പ്രസ്ഥാനം ആയി ബന്ധപ്പെട്ട ‘വിദേശ വസ്തുക്കളുടെ ബഹിഷ്കരണം’ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച വ്യക്തി ആര്

സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം

“ബ്രിട്ടീഷ് ഗവൺമെൻറ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപ്പെടുത്താൻ അവർക്കാവില്ല”- ബംഗാൾ വിഭജനത്തിനെതിരെ മുഴക്കിയ ഈ വാക്യം പറഞ്ഞത് ആര്

സ്വദേശി പ്രസ്ഥാനത്തിൻറെ ബംഗാളിലെ പ്രമുഖ നേതാക്കളിൽ പെടാത്തത് ആര്

കൃഷ്ണകുമാർ മിത്ര സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട തൻറെ വിദേശ വസ്ത്രങ്ങളുടെ ബഹിഷ്കരണം എന്ന ആശയം പ്രചരിപ്പിച്ച പ്രസിദ്ധീകരണം ഏത്

സ്വദേശി പ്രസ്ഥാനത്തിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്ന വർഷം

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത് ആര്

സഞ്ജീവിനി പ്രസിദ്ധീകരണത്തിൻറെ സ്ഥാപകനാര

ജാത്ര എന്ന പരമ്പരാഗത നൃത്ത/നാടകരൂപം ഏതു പ്രസ്ഥാനത്തിൻറെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ആരംഭിച്ചതാണ്

ബന്ദേ മാതരം മൂവ്മെൻറ് എന്നറിയപ്പെട്ടിരുന്ന പ്രസ്ഥാനമേത്

സ്വദേശി പ്രസ്ഥാനത്തിൻറെ ആശയങ്ങൾ പ്രചരിപ്പിച്ച് പത്രങ്ങളിൽ പെടാത്തത് ഏത്

താഴെ കൊടുത്തവയിൽ സ്വദേശി പ്രസ്ഥാനത്തിൻറെ ആശയങ്ങൾ പ്രചരിപ്പിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ പെടാത്തത് ഏത്

സ്വദേശി പ്രസ്ഥാനത്തിൻറെ ആശയങ്ങൾ പ്രചരിപ്പിച്ച സംഘടന ഏത്

ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോർ സ്ഥാപിച്ചത് ആര്

error:
profile pic

Login

or

profile pic

Register