0%
3

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-7

വന്ദേമാതരം മുദ്രാവാക്യമായി ഉയർന്നത് എപ്പോൾ

ബംഗാൾ വിഭജനം റദ്ദ് ചെയ്ത വർഷം

ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാർ ബംഗ്ലാ എന്ന ഗാനം രചിച്ചത് ആര്

ഇതൊരു ക്രൂരമായ തെറ്റാണ്’- ബംഗാൾ വിഭജനത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്

ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ ഉള്ള വൈസ്രോയി ആര്

ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം

ഒക്ടോബർ 16 രക്ഷാബന്ധൻ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത് ആര്

ബംഗാൾ വിഭജന സമയത്തെ ഐ എൻ സി പ്രസിഡൻറ് ആര്

ബംഗാൾ വിഭജന സമയത്ത് ഇന്ത്യയുടെ സെക്രട്ടറി ആര്

ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി ആര്

ദേശീയ വിലാപദിനമായി ആചരിക്കുന്നത് എപ്പോൾ

ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ ഐ എൻ സി പ്രസിഡണ്ട് ആര്

ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആര്

ബംഗാൾ വിഭജനത്തെ ‘ഹിന്ദു-മുസ്ലിം ഐക്യത്തെ തകർക്കാനുള്ള ബോംബ് വർഷം’ എന്ന് വിശേഷിപ്പിച്ചത് ആര്

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിലെ ഉദാഹരണം ഏത്

Exit

error:
profile pic

Login

or

profile pic

Register