0%
14

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-8

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് നഴ്സറി എന്നറിയപ്പെടുന്നത് എവിടെ

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതി ചെയുന്നത്

ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം

സരോജിനി നായിഡുവിന്റെ ജന്മദിനം

സുഭാഷ് ചന്ദ്ര ബോസിൻറെ സമരങ്ങളിൽ ആകൃഷ്ടനായി INAയിൽ ചേർന്ന് ധീരനായ മലയാളി

ആസാദ് ഹിന്ദ് ഫൗജ് , ഇന്ത്യൻ നാഷണൽ നാഷണൽ ആർമി എന്ന പേരിൽ പുനർനാമകരണം ചെയ്ത വർഷം

ദിലിചലോ , ജയ് ഹിന്ദ് എന്നെ പ്രശസ്ത മുദ്രവാക്ക്യണങ്ങളുടെ ഉപജ്ഞാതാവ്

“ഇന്ത്യയുടെ അന്തിമമായ സ്വാതന്ത്ര യുദ്ധം ആരംഭിച്ചിരിക്കുന്നു. നമ്മുടെ രാഷ്ട്ര പിതാവേ, ഇന്ത്യയുടെ മോചനത്തിനായുള്ള ഈ വിശുദ്ധ യുദ്ധത്തിൽ ഞങ്ങൾ അങ്ങയുടെ അനുഗ്രഹാശിസ്സുകൾ തേടുന്നു.” ഗാന്ധിജിയോട് ഇങ്ങനെ പറഞ്ഞതാര്?

ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര സമര നായിക

സുഭാഷ് ചന്ദ്ര ബോസ്സിന്റെ തിരോധനത്തെ കുറിച് അന്വേഷിക്കാൻ നിയോഗിക്കപെട്ട കമ്മീഷൻ

സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു

സുബാഷ് ചന്ദ്ര ബോസ്സിന്റെ രാഷ്ട്രീയ ഗുരു

സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്

ആസാദ് ഹിന്ദ് ഫൗജ് , ഇന്ത്യൻ നാഷണൽ നാഷണൽ ആർമി എന്ന പേരിൽ പുനർനാമകരണം ചെയ്തതെവിടെ വെച്

നിങ്ങളെനിക് രക്തം തരൂ ഞാൻ നിങ്ങൾക് സ്വാതന്ത്രം തരാം എന്ന് അഭിപ്രായപ്പെട്ടത്

Exit

error:
profile pic

Login

or

profile pic

Register