0%
3

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾ Quiz-9

മുഹമ്മദ് സിയാവുദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്ന് പെഷവാറിലേക് രക്ഷപെട്ട നേതാവ്

ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം

നേതാജി എഴുതി പൂർത്തി ആക്കാത്ത കൃതി

ക്വിറ്റ്ഇന്ത്യ ദിനമായി ആചരിക്കുന്നത്

ഗാന്ധിജി പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (DO OR DIE) എന്ന മുദ്രവാക്ക്യം മുന്നോട്ട് വെച്ചത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്

ആരിൽ നിന്നുമാണ് നേതാജി ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തത്

മലബാറിൽ നടന്ന കീഴരിയൂർ ബോംബ് കേസ് ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം

ജർമനിയിൽ ഒർലാണ്ടോ മസ്സോട്ട എന്ന അറിയപ്പെട്ടിരുന്നത്

ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻകാമി ആയി അറിയപ്പെടുന്നത്

ക്വിറ്റ് ഇന്ത്യ സമര നായിക

ബോംബയിലെ ഗോവാലിയ ടാങ്ക് മൈതാനത്തിൽ (ഓഗസ്റ്റ് ക്രാന്തി മൈതാനം) വെച് ക്വിറ്റ്ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ്

I N A യിൽ നേതാജി രൂപം നൽകിയ വനിതാസേന വിഭാഗം ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത

കേരളത്തിൽ ക്വിറ്റ്ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്

ക്വിറ്റ്ഇന്ത്യ സമരം ആരംഭിച്ച ദിവസം

Exit

error:
profile pic

Login

or

profile pic

Register