0%
3

സാഹിത്യവും കലയും വർത്തമാനപത്രങ്ങളും (ക്വിസ് - 2)

ബോംബെ സമാചാർ പ്രസിദ്ധീകരണം ആരംഭിച്ച വർഷം

ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏത്

നീൽദർപ്പണിൻറെ രചയിതാവ് ആര്

ബോംബെ സമാചാർ ദിനപത്രത്തിലെ സ്ഥാപകൻ ആര്

ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് ആര്

ലോകത്തിലെ ആദ്യ 3D പത്രം ഏത്

ഇന്ത്യയിലെ ആദ്യത്തെ തമിഴ് പത്രം ഏത്

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രം

ഇന്ത്യയിലെ ആദ്യ ധനകാര്യ പത്രം ഏത്

ലോകത്തിലെ ആദ്യ വർത്തമാനപത്രം ഏത്

വന്ദേമാതരം എന്ന ഗാനം എടുത്തിരിക്കുന്ന നോവൽ ഏത്

പത്രപ്രവർത്തനത്തിന് ഇന്ത്യയിൽ ആദ്യമായി ആയി മാക്സസെ അവാർഡിന് അർഹനായത് ആര്

ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏത്

ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച നാടകം ഏത്

ഇന്ത്യൻ ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പത്രം ഏത്

Exit

error:
profile pic

Login

or

profile pic

Register