0%
2

സാഹിത്യവും കലയും വർത്തമാനപത്രങ്ങളും (ക്വിസ് - 3)

ടൈംസ് ഓഫ് ഇന്ത്യ പത്രം ആരംഭിച്ച വർഷം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന ഭാഷ

ഇന്ത്യൻ പത്രത്തിൻറെ പിതാവ് ആര്

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം

ദേശീയ പത്ര ദിനം എന്ന്

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

ഇന്ത്യൻ പ്രസിൻറെ വിമോചകൻ എന്നറിയപ്പെടുന്നത് ആര്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറക്കുന്ന രണ്ടാമത്തെ ഭാഷ

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള പത്രം ഏത്

ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ വന്ദ്യവയോധികൻ ആര്

ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള ഇംഗ്ലീഷ് ദിനപത്രം ഏത്

"ഭാരത് മാതാ" എന്ന സങ്കല്പം ആദ്യമായി പൊതുവേദികൾ പ്രത്യക്ഷപ്പെടുന്നതിനു കാരണമായ നാടകത്തിന് നേതൃത്വം നൽകിയത് ആര്

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം

ഇന്ത്യൻ പത്രപ്രവർത്തനത്തിൻറെ പിതാവ് ആര്

Exit

error:
profile pic

Login

or

profile pic

Register