0%
3

സാഹിത്യവും കലയും വർത്തമാനപത്രങ്ങളും (ക്വിസ് - 4)

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനമാരംഭിച്ച വർഷം

നിലവിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ ദിനപത്രം ഏത്

ഇന്ത്യൻ പത്രത്തിൻറെ പിതാവ് ആര്

ദേശീയ ഗാനമായ ജനഗണമന രചിച്ചത് ആര്

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത്

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം

ഇന്ത്യയിലെ രണ്ടാമത്തെ വാർത്ത ഏജൻസി ഏത്

ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത്

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്ത ഏജൻസി ഏത്

ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്

"ചോർച്ചാ സിദ്ധാന്ത"ത്തിൻറെ ഉപജ്ഞാതാവ് ആര്

പത്രങ്ങളെ ആദ്യമായി ഫോർത്ത് എസ്റ്റേറ്റ് എന്ന വിശേഷിപ്പിച്ച വ്യക്തി ആര്

ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഏത്

വന്ദേമാതരം എന്ന ഗാനം എടുത്തിരിക്കുന്ന നോവൽ ഏത്

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ആര്

Exit

error:
profile pic

Login

or

profile pic

Register