0%
2

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ (ക്വിസ് -1)

ബ്രിട്ടീഷ് ഇന്ത്യ അസോസിയേഷൻറെ ആദ്യത്തെ പ്രസിഡൻറ് ആര്

സംഗത് സഭ (1860)സ്ഥാപിച്ചത് ആര്

ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച തമിഴ് ആഴ്ചപ്പതിപ്പ് ഏത്

താഴെ കൊടുത്തവയിൽ ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻറെ പ്രസിദ്ധീകരണം ഏത്

ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് എവിടെ

1839 ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത് ആര്

ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച ഇംഗ്ലീഷ് വീക്കിലി ഏത്

ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റിയും ബംഗാൾ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റിയും ലയിച്ച് ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ നിലവിൽ വന്ന വർഷം

ഭൂദാന പ്രസ്ഥാനത്തിന് വേണ്ടി ആദ്യമായി മുൻകൈ എടുത്തതും ആദ്യത്തെ ദാതാവുമായ വ്യക്തി ആര്

ഭാരതീയ വിദ്യാഭവൻ (1938) ആരംഭിച്ചത് എവിടെ

ഹിന്ദു പാട്രിയറ്റ് എന്ന പത്രത്തിലൂടെ പാവപ്പെട്ട കർഷകരുടെ പോരാട്ടം ബഹുജനങ്ങളിൽ എത്തിച്ച പത്രാധിപർ ആര്

ഭൂദാന പ്രസ്ഥാനം(1951) ആരംഭിച്ച വ്യക്തി ആര്

ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി (1884) സ്ഥാപിച്ചത് ആര്

ധർമ്മസഭ പ്രസ്ഥാനം (1830)ആരംഭിച്ചത് ആര്

ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത് ആര്

Exit

error:
profile pic

Login

or

profile pic

Register