സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ (ക്വിസ് -3)
വീരേശലിംഗം പന്തലു സ്ഥാപിച്ച മാസിക ഏത്
വീരേശലിംഗം പന്തലു ഹരിത കാരിണി സമാജ് സ്ഥാപിച്ചത് എവിടെ
മദ്രാസ് മഹാജനസഭയുടെ ആദ്യ പ്രസിഡൻറ് ആര്
ജമീന്ദാരി അസോസിയേഷൻ നിലവിൽ വന്നത് എവിടെ
ജമീന്ദാരി അസോസിയേഷൻ നിലവിൽ വന്ന വർഷം
മദ്രാസ് മഹാജന സഭ യുടെ ആദ്യ സമ്മേളനം നടന്ന വർഷം
ഹിന്ദു മഹാസഭ സ്ഥാപിച്ച വർഷം
ഹരിത കാരിണി സമാജ് സ്ഥാപിതമായ വർഷം
മദ്രാസ് മഹാജന സഭ യുടെ മറ്റ് സ്ഥാപക നേതാക്കളിൽ പെടാത്തത് ആര്
മദ്രാസ് മഹാജനസഭ എന്ന സംഘടനക്ക് രൂപം നൽകിയത് ആര്
ജമീന്ദാരി അസോസിയേഷൻ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്
ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റിക്ക് നേതൃത്വം നൽകിയ പ്രധാന നേതാവ് ആര്
ഹരിത കാരിണി സമാജ് സ്ഥാപിച്ച വ്യക്തി ആര്
ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന ഏത്
മദ്രാസ് മഹാജനസഭ സ്ഥാപിതമായ വർഷം
Restart quiz Exit