0%
0

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ (ക്വിസ് -5)

വേദ സമാജം രൂപീകൃതമായ വർഷം

സ്വാമി വിവേകാനന്ദൻറെ ഗുരുവായ ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ആര്

രാമകൃഷ്ണൻ മിഷൻറെ സ്ഥാപകൻ ആര്

രാമകൃഷ്ണ മിഷൻ സ്ഥാപിതമായ വർഷം

സത്യശോധക് സമാജം കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം

വേദ സമാജം സ്ഥാപിതമായ നഗരം

അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത് ആര്

വേദസമാജത്തിൻറെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കൾ ആര്

സത്യശോധക് സമാജിനെ സമൂഹത്തിലെ സാംസ്കാരിക പ്രക്ഷോഭം എന്ന് വിശേഷിപ്പിച്ചത് ആര്

പ്രാർത്ഥനാ സമാജത്തിൻറെ സ്ഥാപകനാര്

മദ്രാസ് മഹാജന സഭയുടെ ആദ്യ സെക്രട്ടറി ആര്

ഇന്ത്യൻ നവോദ്ധാനത്തിൻറെ ജന്മഗൃഹം എന്നറിയപ്പെടുന്നത് എവിടെ

സത്യശോധക് സമാജിൻറെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ച പത്രം ഏത്

ജ്യോതിറാവു ഫൂലെയുടെ പ്രസിദ്ധമായ പുസ്തകമായ ദു

രാമകൃഷ്ണ മിഷൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ

Exit

error:
profile pic

Login

or

profile pic

Register