0%
5

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ (ക്വിസ് -7)

ആദ്യകാലങ്ങളിൽ ബ്രഹ്മസഭ എന്നറിയപ്പെട്ടിരുന്ന ബ്രഹ്മസമാജത്തെ പുനർനാമകരണം ചെയ്ത വർഷം

സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ സ്ഥാപിച്ചത്

തിയോസഫിക്കൽ സൊസൈറ്റി രൂപം കൊണ്ടത് എവിടെ

തിയോസഫിക്കല് സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ

ബ്രഹ്മസമാജ സ്ഥാപകൻ ആര്

സത്യശോധക് സമാജം സ്ഥാപിച്ചത്

1866 ൽ ബ്രഹ്മസമാജം ആദി ബ്രഹ്മസമാജ്, ഭാരതീയ ബ്രഹ്മ സമാജ് എന്നിങ്ങനെ രണ്ടായി തിരിഞ്ഞു. ആദി ബ്രഹ്മസമാജ് നേതൃത്വം നൽകിയത് ആര്

ബ്രഹ്മ സമാജം സ്ഥാപകൻ

ആര്യ സമാജം സ്ഥാപിച്ചത്

12 വയസ്സുവരെയുള്ള കുട്ടികൾക്കു നിർബന്ധിത സൗജന്യവുമായ വിദ്യാഭ്യാസം നൽകണമെന്ന് വാദിച്ചത്

തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകൻ ആര്

അഡയാറിൽ സ്ഥാപിതമായ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന നേതാവ് ആര്

രാജാറാം മോഹൻറോയ് ബ്രഹ്മസമാജം സ്ഥാപിച്ച വർഷം

രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്

തിയോസഫിക്കൽ സൊസൈറ്റി മലബാറിൽ സ്ഥാപിച്ച വ്യക്തി ആര്

Exit

error:
profile pic

Login

or

profile pic

Register