0%
0

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ (ക്വിസ് -8)

കേരളത്തിൽ ബ്രഹ്മസമാജത്തിൻറെ പ്രചാരണത്തിന് നേതൃത്വം നൽകിയത് ആര്

ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് ആര്

പൂന സാർവജനിക് സഭയിൽ അംഗമായിരുന്ന ദേശീയ നേതാവ് ആര്

തത്വവർജിനി സഭയുടെ സ്ഥാപകൻ ആര്

മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്

മുസ്ലിംങ്ങൾക്കിടയിൽ ആധുനിക വിദ്യാഭ്യാസത്തിന്ന് പ്രചാരം നൽകിയ ഇൻഡ്യൻ നവോത്ഥാന നായകൻ

സ്വാമി വിവേകാനന്ദന്റെ ഗുരു

"മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിൻ്റെ ഏക പ്രതീക്ഷ" ഇത് ആരുടെ വാക്കുകളാണ്

സാധാരണ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് ആര്

പ്രാർത്ഥന സമാജത്തിൽ അംഗമായിരുന്ന പ്രധാന നേതാവ് ആര്

പൂന സാർവജനിക് സഭ സ്ഥാപിക്കപ്പെട്ട വർഷം

പൂനാ സാർവ്വജനിക സഭയുടെ സ്ഥാപകൻ ആര്

തത്വബോധിനി സഭ സ്ഥാപിതമായ വർഷം

"ഹിന്ദുക്കളും മുസ്ലിങ്ങളും ഇന്ത്യയിലെ വായു ശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനംചെയ്തും ജീവിക്കുന്നു. നാം രണ്ടും ഇന്ത്യയുടെ മണ്ണിൽ ഉൽപ്പാദിപ്പിക്കപെടുന്നത് ഭക്ഷിക്കുന്നു. ജീവിതത്തിലും മരണത്തിലും നാം ഒന്നിച്ചാണ്" ഇത് ആരുടെ വാക്കുകളാണ് ?

പ്രാർത്ഥനാ സമാജം സ്ഥാപിതമായ വർഷം

Exit

error:
profile pic

Login

or

profile pic

Register