0%
4

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ (ക്വിസ് -9)

മദ്രാസ് മഹാജന സഭ യുടെ മറ്റ് സ്ഥാപക നേതാക്കളിൽ പെടാത്തത് ആര്

ആര്യ സമാജത്തിൻറെ ആദ്യ യൂണിറ്റ് സ്ഥാപിതമായത് എവിടെ

ഹരിജൻ സേവക സംഘം (1932) സ്ഥാപിച്ചത് ആര്

രാമകൃഷ്ണ മിഷൻറെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ

തിയോസഫിക്കൽ സൊസൈറ്റി രൂപം കൊണ്ടത് എവിടെ

ഇ വി രാമസ്വാമി നായ്ക്കർ ആരംഭിച്ച ഇംഗ്ലീഷ് വീക്കിലി ഏത്

ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റിക്ക് നേതൃത്വം നൽകിയ പ്രധാന നേതാവ് ആര്

വീരേശലിംഗം പന്തലു സ്ഥാപിച്ച മാസിക ഏത്

ആര്യസമാജം സ്ഥാപിതമായ വർഷം

ഭൂദാന പ്രസ്ഥാനത്തിന് വേണ്ടി ആദ്യമായി മുൻകൈ എടുത്തതും ആദ്യത്തെ ദാതാവുമായ വ്യക്തി ആര്

പരമഹൻസ മണ്ഡലി സ്ഥാപിച്ചത് ആര്

അഹമ്മദീയ പ്രസ്ഥാനം (1889) സ്ഥാപിച്ചത് ആര്

മദ്രാസ് മഹാജനസഭ സ്ഥാപിതമായ വർഷം

സതിനിരോധിക്കാൻ വേണ്ടി വില്യം ബെന്റിക് നെ സഹായിച്ചത്

ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്

Exit

error:
profile pic

Login

or

profile pic

Register