ഒന്നാം സ്വാതന്ത്ര്യ സമരം (ക്വിസ് – 8)
1 / 20
1858 ലെ വിളംബരത്തിൻറെ ഫലമായി ഇന്ത്യയുടെ ഭരണാധികാരി ബ്രിട്ടീഷ് ഭരണാധികാരി ആര്
2 / 20
1857ലെ വിപ്ലവത്തിൽ അലഹബാദിലെ നേതാവ് ആര്
3 / 20
ഉത്തർ പ്രദേശിലെ പ്രധാന കലാപ കേന്ദ്രം ഏത്
4 / 20
മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്
5 / 20
ഝാൻസിയിലെ രാജാവായിരുന്ന രാജാ ഗംഗാധർ റാവുവിൻറെ രാജ്ഞി ആര്
6 / 20
ആരയിലെ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് ജനറൽ ആര്
7 / 20
ഗ്രീസ് പുരട്ടിയ വെടിയുണ്ട ഉപയോഗിക്കാൻ വിസമ്മതിക്കുകയും അഡ്ജൂട്ടൻറ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത സൈനികൻ ആര്
8 / 20
ഒന്നാം സ്വതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ട വർഷം
9 / 20
വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം ഏത്
10 / 20
നാനാ സാഹിബിൻറെ പട്ടാള മേധാവി ആര്
11 / 20
1858 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെൻറിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്
12 / 20
ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ജനറൽ ആര്
13 / 20
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത് ആര്
14 / 20
ഝാൻസിറാണി വധിക്കപ്പെട്ട വർഷം ഏത്
15 / 20
1857 ഇൻ ഇന്ത്യ: മ്യൂട്ടിനി ഓർ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകം രചിച്ചത് ആര്
16 / 20
മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരികൾ നിറച്ച എൻഫീൽഡ് തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചത് കാരണം ഉണ്ടായ സമരം
17 / 20
1857-ൽ ന്യൂയോർക്ക് ട്രൈബ്യൂൺ എന്ന പ്രസിദ്ധീകരണത്തിൽ 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരമായി കരുതാമെന്ന് ആദ്യമായി പറഞ്ഞത് ആര്
18 / 20
1857ലെ വിപ്ലവത്തിൻറെ നൂറ്റി അമ്പതാം വാർഷികം ഇന്ത്യ ആഘോഷിച്ചത് എന്ന്
19 / 20
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആര്
20 / 20
1857ലെ വിപ്ലവം ആയി ബന്ധപ്പെട്ട റിലീഫ് ഓഫ് ലക്നോ എന്ന പ്രശസ്ത ചിത്രം വരച്ചത് ആര്
Your score is
The average score is 78%
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content