ചേര,ചോള,പാണ്ഡ്യാ രാജവംശങ്ങൾ (ക്വിസ് 2)

ചേര,ചോള,പാണ്ഡ്യാ രാജവംശങ്ങൾ (ക്വിസ് 2)

0%
41

ചേര,ചോള,പാണ്ഡ്യാ രാജവംശങ്ങൾ (ക്വിസ് 2)

1 / 23

ചോള ഭരണകാലത്ത് കർഷകരുടെ കയ്യിലുള്ള ഭൂമി അറിയപ്പെടുന്നത് എന്ത്

2 / 23

ചോള ഭരണകാലത്ത് ബ്രാഹ്മണൻമാർക്ക് ദാനം ലഭിച്ച ഭൂമി ഏത്

3 / 23

ചോള കാലഘട്ടത്തിൽ ബ്രാഹ്മണന്മാർ മാത്രം ഉൾപ്പെട്ടിരുന്ന സമിതി അറിയപ്പെടുന്നത് എന്ത്

4 / 23

നടരാജ വിഗ്രഹങ്ങൾ ആദ്യമായി നിർമ്മിക്കപ്പെട്ടത് ഏത് കാലഘട്ടത്തിലാണ്

5 / 23

താഴെ കൊടുത്തവയിൽ പരുത്തി വ്യവസായത്തിന് പ്രശസ്തമായ ചോള പട്ടണം ഏത്

6 / 23

തഞ്ചാവൂരിലെ പ്രശസ്തമായ ബൃഹദേശ്വര ക്ഷേത്രം, രാജരാജേശ്വര ക്ഷേത്രം എന്നിവ പണികഴിപ്പിച്ച ടോള് രാജാവാര്

7 / 23

ചോള രാജാക്കന്മാരുടെ രണ്ടാമത്തെ തലസ്ഥാനം ഏത്

8 / 23

താഴെ കൊടുത്തവയിൽ മധുരൈകൊണ്ട ചോളൻ ആര്

9 / 23

ഗംഗൈകൊണ്ട ചോളപുരം എന്ന തലസ്ഥാനം നിർമ്മിച്ച ചോള രാജാവ് ആര്

10 / 23

എഡി ഒൻപതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ തെക്കേ ഇന്ത്യ ഭരിച്ച പ്രബല രാജവംശം ഏത്

11 / 23

ചോള സാമ്രാജ്യ സ്ഥാപകൻ ആര്

12 / 23

ചോള രാജവംശ സ്ഥാപകൻ ആര്

13 / 23

ചോള രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏത്

14 / 23

താഴെ കൊടുത്തവയിൽ സംഘകാലകൃതികളിൽ മൂവേന്തന്മാർ എന്നറിയപ്പെട്ടിരുന്ന രാജവംശത്തിൽ പെടാത്തത് ഏത്

15 / 23

ചോള കാലഘട്ടത്തിൽ ഗ്രാമത്തിലെ എല്ലാ ജനങ്ങളും ഉൾപ്പെട്ടിരുന്ന സമിതി അറിയപ്പെടുന്നത് എന്ത്

16 / 23

കൊട്ടം എന്ന സ്വയംഭരണാധികാരമുള്ള ഗ്രാമ സമൂഹം നിലനിന്നിരുന്നത് ഏത് കാലഘട്ടത്തിലാണ്

17 / 23

താഴെ കൊടുത്തവയിൽ ഗംഗൈകൊണ്ട ചോളൻ ആര്

18 / 23

ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി അണക്കെട്ട് നിർമ്മിച്ച ഭരണാധികാരി ആര്

19 / 23

ചേരരാജാവായ ഉദിയൻ ചേരലാതനെ വെണ്ണി യുദ്ധത്തിൽ പരാജയപ്പെടുത്തിയ ചോള രാജാവ് ആര്

20 / 23

ചോള കാലഘട്ടത്തിൽ ഗ്രാമ ഭരണത്തിനായി നിലനിന്നിരുന്ന സമിതികൾ ഏത്

21 / 23

താഴെ കൊടുത്തവയിൽ പണ്ഡിത വത്സലൻ ആര്

22 / 23

ചോള കാലഘട്ടത്തിൽ ചോള തടാകം എന്നറിയപ്പെട്ടിരുന്ന കടൽ ഏത്

23 / 23

ചോള രാജവംശത്തിലെ രാജകീയ മുദ്ര ഏത്

Your score is

The average score is 52%

0%

Leave a Reply

Your email address will not be published. Required fields are marked *

error:

Leave a Reply

Your email address will not be published. Required fields are marked *

profile pic

Login

or

profile pic

Register