0%
0

ഡൽഹി സുൽത്താനേറ്റ് – 5

1 / 25

ലാഹോറിനു പകരം ഡൽഹിയെ തലസ്ഥാനം ആക്കിയ സുൽത്താൻ ആര്

2 / 25

സുൽത്താൻ അസം എന്ന ബഹുമതി ഇൽത്തുമിശിന്ന് നൽകിയതാര്

3 / 25

ദിൻകാ ജോൺപര’ അജ്മീറിൽ പണികഴിപ്പിച്ചതാര്

4 / 25

ഇൽത്തുമിഷ്നു ശേഷം ഡൽഹിയിൽ അധികാരത്തിലേറിയത് ആര്

5 / 25

പോളോ കളിക്കുമ്പോൾ കുതിരപ്പുറത്ത് നിന്ന് വീണ് മരിച്ച ഭരണാധികാരി ആര്

6 / 25

അടിമയുടെ അടിമ, ദൈവഭൂമിയുടെ സംരക്ഷകൻ, ഭഗവത് ദാസൻമാരുടെ സഹായി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്

7 / 25

താഴെ കൊടുത്തവയിൽ അടിമ വംശം അറിയപ്പെടുന്ന മറ്റു പേര് എന്ത്

8 / 25

കുത്തബ്മിനാർ നിർമ്മാണം ആരംഭിച്ച ഭരണാധികാരി ആര്

9 / 25

ഇന്ത്യയിൽ ഇസ്ലാമിക ശൈലിയിൽ നിർമ്മിക്കപ്പെട്ട ആദ്യ മന്ദിരമായ ‘കൂവത്തുൽ ഇസ്ലാം മോസ്ക്’ ൻറെ നിർമാതാവ് ആര്

10 / 25

മംഗോളിയക്കാരനായ ചെങ്കിസ്ഖാൻ ഇന്ത്യയെ അക്രമിക്കുമ്പോൾ ഉള്ള ഡൽഹി സുൽത്താൻ ആര്

11 / 25

ഡൽഹിയിൽ 40 പ്രഭുക്കളുടെ സഭയായ ചാലിസ രൂപീകരിച്ച ഭരണാധികാരി

12 / 25

ഡൽഹി സുൽത്താനേറ്റിലെ ആദ്യ രാജവംശം ഏത്

13 / 25

ഡൽഹിയിലെ ആദ്യ സുൽത്താൻ ഡൽഹി സുൽത്താനേറ്റ് സ്ഥാപകൻ എന്നിങ്ങനെ അറിയപ്പെടുന്നത് ആര്

14 / 25

കുത്തബ്മിനാർ ൻറെ നിർമ്മാണ പൂർത്തിയാക്കിയ ഭരണാധികാരി ആര്

15 / 25

നാണയങ്ങളിൽ ‘ഖലീഫയുടെ പ്രതിനിധിയാണ് ഞാൻ’ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി ആര്

16 / 25

കുത്തബ്ദീൻ ഐബക്ൻറെ ഭരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി ഏത്

17 / 25

ഇൽത്തുമിഷ് അന്തരിച്ചവർഷം

18 / 25

അടിമ വംശത്തിലെ സ്ഥാപകൻ ആര്

19 / 25

ഡൽഹി സുൽത്താനേറ്റിലെ യഥാർത്ഥ ശില്പി എന്നറിയപ്പെടുന്നതാര്

20 / 25

താജുൽ മാസിർ എഴുതിയത് ആര്

21 / 25

കിത്താബുൽ യാമിനി ഇനി എന്ന കൃതി രചിച്ചത് ആര്

22 / 25

ഇൽത്തുമിഷ് പ്രചരിപ്പിച്ച വെള്ളിനാണയം

23 / 25

മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ ആര്

24 / 25

ലാക്ബാക്ഷ എന്നറിയപ്പെടുന്ന ഭരണാധികാരി ആര്

25 / 25

സുൽത്താനേറ്റ് ഭരണത്തിൻറെ തുടക്കത്തിൽ രാജ്യത്തെ പല ഭാഗങ്ങളായി വിഭജിച്ചിരുന്ന സമ്പ്രദായം അറിയപ്പെടുന്നത് എന്ത്

Your score is

The average score is 0%

0%

Leave a Reply

Your email address will not be published. Required fields are marked *

error: