0%
16

വിജയനഗര സാമ്രാജ്യം (ക്വിസ് )

1 / 20

വിജയ് നഗരത്തെ ‘ബിസനഗലിയ’ എന്ന് വിശേഷിപ്പിച്ച വിദേശ സഞ്ചാരി ആര്

2 / 20

“രഹ്ല” എന്ന് ഇബ്നു ബത്തൂത്തയുടെ കൃതി പ്രതിപാദിക്കുന്ന ഭരണകാലഘട്ടം ആരുടേതാണ്

3 / 20

താഴെ കൊടുത്തവയിൽ കൃഷ്ണദേവരായരുടെ പ്രധാന കൃതികളിൽ പെടാത്തത് ഏത്

4 / 20

ഇറ്റാലിയൻ സഞ്ചാരിയായ നിക്കോളോകോണ്ടി റഷ്യൻ സഞ്ചാരിയായ അതനേശ്യസ് നിഖിതീൻ എന്നിവർ വിജയനഗരം സന്ദർശിച്ച പോയുള്ള വിജയനഗര ഭരണാധികാരി ആര്

5 / 20

ആന്ധ്ര കവിതയുടെ പിതാമഹൻ, തെലുങ്ക് കവിതയുടെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്നത് ആര്

6 / 20

ഹംപിയിലെ ഹസാര രാമക്ഷേത്രം, വിരൂപാക്ഷക്ഷേത്രം എന്നിവ പണികഴിപ്പിച്ച ഭരണാധികാരി ആര്

7 / 20

കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകൻ ആര്

8 / 20

പേർഷ്യൻ സഞ്ചാരിയായ അബ്ദുൽറസാഖ് വിജയനഗരം സന്ദർശിച്ചപ്പോൾ ഉള്ള വിജയനഗര ഭരണാധികാരി ആര്

9 / 20

പോർച്ചുഗീസ് വൈസ്രോയി ആയ അൽ ബുക്കർകിന് ബദകലിൽ കോട്ട പണിയാൻ അനുവാദം നൽകിയ ഭരണാധികാരി ആര്

10 / 20

പോർച്ചുഗൽ സഞ്ചാരികളായ ഡോമിംഗോപയസ്, ഡ്യൂററ്റ് ബാർബോസ എന്നിവർ വിജയനഗരം സന്ദർശിക്കുമ്പോയുള്ള വിജയനഗര ഭരണാധികാരി ആര്

11 / 20

താഴെ കൊടുത്തവയിൽ കൃഷ്ണദേവരായരുടെ പ്രധാന കൃതി ഏത്

12 / 20

തളിക്കോട്ട യുദ്ധം നടന്ന വർഷം

13 / 20

ആന്ധ്രഭോജൻ, അഭിനവ ഭോജൻ, ആന്ധ്രപിതാമഹൻ, കന്നഡ രാജ്യ രാമരമണാ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന താര്

14 / 20

താഴെ കൊടുത്തവയിൽ കൃഷ്ണദേവരായർ നിർമ്മിച്ച നഗരം ഏത്

15 / 20

താഴെ കൊടുത്തവയിൽ കൃഷ്ണദേവരായരുടെ സദസ്സിലെ ആസ്ഥാന കവി ആര്

16 / 20

തളിക്കോട്ടയുദ്ധ സമയത്തെ വിജയനഗര രാജാവ് ആര്

17 / 20

മൊറോക്കൻ സഞ്ചാരിയായ ഇബ്നുബത്തൂത്ത വിജയനഗരം സന്ദർശിച്ച സമയത്തെ വിജയനഗര ഭരണാധികാരി ആര്

18 / 20

തളിക്കോട്ട യുദ്ധത്തിൽ വിജയനഗര സൈന്യത്തെ നയിച്ചത് ആര്

19 / 20

ഇന്ത്യയിലെ വാട്ടർലൂ എന്ന് അറിയപ്പെടുന്ന യുദ്ധം ഏത്

20 / 20

1520-ഇസ്മയിൽ ആദിൽ ഷായെ പരാജയപ്പെടുത്തി റെയ്ച്ചൂർ കോട്ട പിടിച്ചെടുത്തത് ആര്

Your score is

The average score is 49%

0%

Leave a Reply

Your email address will not be published. Required fields are marked *

error: