0%
2

മുഗൾ സാമ്രാജ്യം (ക്വിസ് -11)

1 / 20

ഇന്ത്യയിൽ ആദ്യമായി വെടിമരുന്ന് പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി ആര്

2 / 20

അയോധ്യയിൽ ബാബറി മസ്ജിദ് നിർമ്മിക്കപ്പെട്ടത് ആരുടെ കാലത്താണ്

3 / 20

തിമൂറിൻറെയും ചെങ്കിസ്ഖാൻറെയും പിൻതലമുറക്കാർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ രാജവംശം ഏത്

4 / 20

മുഗൾ കലയുടെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

5 / 20

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം

6 / 20

മുഗൾ സാമ്രാജ്യ സ്ഥാപകൻ ആര്

7 / 20

ബാബർ എന്ന വാക്കിൻറെ അർത്ഥം

8 / 20

ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ ചക്രവർത്തി ആര്

9 / 20

ഇന്ത്യ ചരിത്രത്തിലെ രണ്ടാം സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത്

10 / 20

“ഇന്ത്യക്കാരെ ഇഷ്ടമില്ല” എന്ന് ആത്മകഥയിൽ പരാമർശിച്ച മുഗൾ ചക്രവർത്തി ആര്

11 / 20

ഇന്ത്യയിൽ ആദ്യമായി റോസാപ്പൂക്കൾ കൊണ്ടുവന്ന ഭരണാധികാരി ഏത്

12 / 20

അലഹബാദ് കോട്ട,ലാഹോർ കോട്ട എന്നിവ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി

13 / 20

“ഹിന്ദുസ്ഥാൻറെ തനതായ ഫലം” എന്ന് മാങ്ങയെ വിശേഷിപ്പിച്ചത് ആര്

14 / 20

ബാബർ ജനിച്ച വർഷം

15 / 20

അക്ബർ ചക്രവർത്തിയായി അധികാരത്തിലെത്തിയ വർഷം

16 / 20

നവരത്നങ്ങൾ എന്നറിയപ്പെടുന്നത് ആരുടെ പണ്ഡിതസദസ്സ് ആയിരുന്നു

17 / 20

ബാബറിനെ നാഷണൽ ഹീറോ ആയി കണക്കാക്കുന്ന രാജ്യം ഏത്

18 / 20

മുഗൾ ചിത്രകലയുടെ സുവർണകാലം ഘട്ടം എന്നറിയപ്പെടുന്നത് ഏത്

19 / 20

ബാബറി മസ്ജിദ് നിർമ്മിക്കപ്പെട്ട വർഷം

20 / 20

ബാബർ ഫർഗാനയിലെ സിംഹാസനത്തിൽ അവരോധിതനായ വർഷം

Your score is

The average score is 5%

0%

Leave a Reply

Your email address will not be published. Required fields are marked *

error: